We preach Christ crucified

കാന്തനെ കാണുവാനാർത്തി വളരുന്നേ

കാന്തനെ കാണുവാനാര്‍ത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാന്‍ വന്നീടാമെന്നുര-2
ചെയ്ത പ്രിയന്‍ വരും നിശ്ചയം -2
കാന്തനെ….
പാഴ്മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍
നിത്യ തുറമുഖത്തെത്തും ഞാന്‍
വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍ -2
നിസ്തൂല്യമായ പ്രതാപത്തില്‍…2
കാന്തനെ….
തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍
കോടാകോടി ഗണം തേജസ്സില്‍
സര്‍വ്വാംഗസുന്ദരന്‍ ആകുമെന്‍ പ്രിയനെ -2
കാണാമതിന്‍ മദ്ധ്യെ ഏഴയും…2
കാന്തനെ…
ഞാന്‍ നിനക്കുള്ളവള്‍ നീയെനിക്കുള്ളവന്‍
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാല്‍ മതിവരാ സുന്ദരരൂപനെ…2
കൂടിക്കാണ്മാന്‍ വാഞ്ഛയേറുന്നേ…2
കാന്തനെ..2

Kaanthane Kaanuvaanaar‍Tthi Valarunne
Illa Prathyaasha Mattonnilum 2
Kandaalum Vegam Njaan‍ Vanneedaamennura-2
Cheytha Priyan‍ Varum Nishchayam -2
Kaanthane….

Paazhmarubhoomiyil‍ Klesham Sahikkukil‍
Nithya Thuramukhatthetthum Njaan‍ 2
Vishramiccheedum Njaan‍ Nithya Kottaaratthil‍ -2
Nisthoolyamaaya Prathaapatthil‍…2
Kaanthane….

Thammil‍ Thammil‍ Kaanum Shuddhanmaar‍ Vaanatthil‍
Kodaakodi Ganam Thejasil‍ 2
Sar‍Vvaamgasundaran‍ Aakumen‍ Priyane -2
Kaanaamathin‍ Maddh Eezhayum…2
Kaanthane…

Njaan‍ Ninakkullaval‍ Neeyenikkullavan‍ 2
Innaleyum Innumennekkum
Kandaal‍ Mathivaraa Sundararoopane…2
Koodikkaanmaan‍ Vaanjchhayerunne…2

Kaanthane…. 2

Prathyaasha Geethangal

102 songs

Other Songs

There is a Hallelujah

You Are The Words And The Music

ഇത്രത്തോളം യഹോവ സഹായിച്ചു

മഹത്വത്തിൻ അധിപതിയാം

You are my refuge

ആഴത്തിൻ മീതെ ദൈവം നടന്നു

അൻപെഴുന്ന തമ്പുരാൻ്റെ

When the trumphet

ക്രൂശിൽ പാപം വഹിച്ച

Above all powers

Playing from Album

Central convention 2018