We preach Christ crucified

കൊടുങ്കാറ്റടിച്ചു അലയുയരും

കൊടുങ്കാറ്റടിച്ചു അലയുയരും
വന്‍ സാഗരത്തിന്‍ അലകളിന്മേല്‍
വരും ജീവിതത്തിന്‍ പടകിലവന്‍
തരും ശാന്തിതന്ന വചനങ്ങളാല്‍


ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനിയെന്നുമിമ്പമെ
എന്‍ ജീവിതത്തിന്‍ നൗകയില്‍ താന്‍ വന്ന നാള്‍ മുതല്‍
കൊടുങ്കാറ്റടിച്ചു..
വരും ജീവി…2
പോകൂ നിങ്ങള്‍ മറുകരയില്‍
എന്നു മോദമായി അരുളിയവന്‍
മറന്നീടുമോ തന്‍ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നീടിലും
ആഹാ ഇമ്പം…2
വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവന്‍ താന്‍
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരുദേഹമായി നമ്മെ സൃഷ്ടിച്ചു
ആഹാ ഇമ്പം..2
കൊടുങ്കാറ്റടിച്ചു.
ആഹാ ഇമ്പം..2

Kodunkaattadicchu Alayuyarum
Van‍ Saagaratthin‍ Alakalinmel‍
Varum Jeevithatthin‍ Padakilavan‍
Tharum Shaanthithanna Vachanangalaal‍ 2


Aahaa Impam Impam Impam Iniyennumimpame
En‍ Jeevithatthin‍ Naukayil‍ Thaan‍ Vanna Naal‍ Muthal‍
Kodunkaattadicchu… Varum Jeevi…2
Pokoo Ningal‍ Marukarayil‍
Ennu Modamaayi Aruliyavan‍
Maranneedumo Than‍ Shishyaganatthe
Svantha Jananiyum Maranneedilum 2
Aahaa Impam…2
Verum Vaakkukondu Sakalattheyum
Narum Shobhayeki Menanjavan‍ Thaan‍
Chuduchora Chorinjallo Rakshicchu
Thirudehamaayi Namme Srushticchu 2
Aahaa Impam…..2 Kodunkaattadicchu
Varum Vegamennuaruliyavan
Varum Meghamathill Aduthorunaal
Tharum Shobhayerum Keereedangale
Thiruseva Nannaye Thikachavarkkau 2
Aahaa Impam…..2 Kodunkaattadicchu
Aahaa Impam…..3

Kudumba Praarthana

32 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവകൃപമതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെ കുറവൊരു ചെറുതും വരികില്ല പരനെ അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെന്‍ ശിരസ്സില്‍ ഇതുവരെ..1 പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍ പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ തിരുചിറകടിയില്‍ മറച്ചിരുള്‍ തീരും വരെയെനിക്കരുളും അരുമയോടഭയം ഇതുവരെ കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്ക് ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല ഇതുവരെ.. മരണത്തിന്‍ നിഴല്‍ താഴ്വരയതിലും ഞാന്‍ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികില്‍ വഴിപതറാതെ കരംപിടിച്ചെന്നെ നടത്തിടുവോന്‍ നീ ഇതുവരെ… തലചരിച്ചീടുവാന്‍ സ്ഥലമൊരുലവമീ ഉലകിതിലില്ല മനുജകുമാരാ തലചരിക്കും ഞാന്‍ തവ തിരുമാര്‍വ്വില്‍ നലമൊടു ലയിക്കും തവമുഖപ്രഭയില്‍ ഇതുവരെ..

Ithuvareyenne karuthiya naathaa iniyenikkennum thavakrupamathiyaam       2

guruvaranaam nee karuthukil‍ pinne kuravoru cheruthum varikilla parane            2 arikalin‍ naduvil‍ virunnorukkum nee parimalathylam pakarumen‍ shirasil‍              2 ithuvare..1 parichithar‍ palarum parihasicchennaal‍ parichil‍ nee krupayaal‍  paricharicchenne     2 thiruchirakatiyil‍  maracchirul‍  theerum vareyenikkarulum arumayodabhayam         2 ithuvare…1 karunayin‍ karatthin‍ karuthalillaattha oru nimishavumee maruvilillenikku             2 iravilennoliyaayu pakalilen‍ thanalaayu oru pozhuthum nee piriyukayilla                 2 ithuvare…1 maranatthin‍ nizhal‍ thaazhvarayathilum njaan‍ sharanamattavanaayu parithapikkaathe          2 varumenikkarikil‍ vazhipatharaathe karampidicchenne  nadatthiduvon‍ nee            2 ithuvare…1 thalachariccheeduvaan‍ sthalamorulavamee ulakithililla manujakumaaraa                              2 thalacharikkum njaan‍ thava  thirumaar‍vvil‍ nalamodu layikkum thavamukhaprabhayil‍         2 ithuvare…2

Playing from Album

Central convention 2018

ഇതുവരെയെന്നെ കരുതിയ നാഥാ

00:00
00:00
00:00