We preach Christ crucified

നന്മമാത്രമെ, നന്മമാത്രമെ

നന്മമാത്രമെ, നന്മമാത്രമെ

നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല

എന്തുഭവിച്ചെന്നാലും എന്തുസഹിച്ചെന്നാലും

എല്ലാമേശുവെ നന്മയ്ക്കായിട്ടല്ലോ

 

നീമാത്രമേ, നീമാത്രമേ, നീമാത്രമേയെന്‍ ആത്മസഖി

എന്‍റെ യേശുവേ എന്‍റെ ജീവനേ

എന്‍റെ ആശയേ നീ ഒന്നുമാത്രമേ -2

 

നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്

നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ

എന്നെ പേര്‍ചൊല്ലി വിളിച്ചീടുവാന്‍

കൃപതോന്നിയെന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍               നീ മാത്രമേ….

 

പരിശോധനകള്‍ മനോവേദനകള്‍

ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍

തരിപോലും കുറവില്ല സ്നേഹമെന്നില്‍

ചൊരിഞ്ഞീടും നാഥന്‍ പോക്കുവഴിയും തരും            നീ മാത്രമേ….

 

ദോഷം മാത്രമേ ഈ ലോകം തരു

ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല

എന്‍റെ യേശുവേ എന്‍റെ പ്രാണനേ

നന്മ ചെയ്യാന്‍ എനിക്കും നീ കൃപ നല്‍കണേ                  നീ മാത്രമേ….

 

എന്‍റെ ശോധനകള്‍ എന്‍റെ വേദനകള്‍

എന്‍റെ സങ്കടങ്ങളെല്ലാം നീങ്ങിടുമെ

എന്‍റെ കാന്തനേ എന്‍റെ നാഥനേ

എന്‍ മണാളനേ വേഗം വന്നിടണേ                                 നീ മാത്രമേ….

 

Nanmamaathrame, nanmamaathrame

nanmayallaathonnume nee cheykayilla

enthubhavicchennaalum enthusahicchennaalum

ellaameshuve nanmaykkaayittallo

 

neemaathrame, neemaathrame, neemaathrameyen‍ aathmasakhi

en‍te yeshuve en‍te jeevane

en‍te aashaye nee onnumaathrame                 2

 

ninne snehikkum nin‍te daasanu

nanmayallaathonnume nee cheythidumo

enne per‍cholli viliccheeduvaan‍

krupathonniyennathinaal‍ njaan‍ bhaagyavaan‍

nee maathrame….

parishodhanakal‍ manovedanakal‍

bhayamekum vidhamennil‍ vannidumpol‍

tharipolum kuravilla snehamennil‍

chorinjeedum naathan‍ pokkuvazhiyum tharum

nee maathrame….

dosham maathrame ee lokam tharu

doshamaayittonnum priyan‍ cheykayilla

en‍te yeshuve en‍te praanane

nanma cheyyaan‍ enikkum nee krupa nal‍kane

nee maathrame….

en‍te shodhanakal‍ en‍te vedanakal‍

en‍te sankadangalellaam neengidume

en‍te kaanthane en‍te naathane

en‍ manaalane vegam vannidane

nee maathrame….

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യേശു എന്‍റെ സൗഖ്യദായകന്‍ യേശു എന്‍റെ ആത്മരക്ഷകന്‍ യേശുവിന്നസാദ്ധ്യമായതൊന്നുമില്ല വിശ്വസിക്ക മാത്രം ചെയ്യും ഞാന്‍ എന്‍ കണ്‍കളെ ഉയര്‍ത്തിടും എന്നേശുസന്നിധി എന്‍ ആനന്ദം എന്‍ ആശ്വാസം എന്നേശുസന്നിധി യേശു എന്‍റെ ഉറ്റ സ്നേഹിതന്‍ ആശ്രയിപ്പാന്‍ യോഗ്യനായവന്‍ യേശുവിന്‍റെ സന്നിധിയതില്‍ ആശ്വാസം പകര്‍ന്നിടുന്നവന്‍ എന്‍ കണ്‍കളെٹ രോഗമെന്നെ ക്ഷീണിപ്പിച്ചാലും ലോകരെന്നെ നിന്ദിച്ചീടിലും യേശു എന്‍റെ പക്ഷമാകയാല്‍ ലേശവും പതറുകില്ല ഞാന്‍ എന്‍ കണ്‍കളെٹ യേശുവിന്‍റെ രാജ്യമെത്തുമ്പോള്‍ ശ്രേഷ്ഠമാം പദവി നേടും ഞാന്‍ കൂടെയുള്ള വാസമോര്‍ക്കുമ്പോള്‍ എന്‍മനം ആനന്ദിച്ചിടും എന്‍ കണ്‍കളെ….4

Yeshu en‍te saukhyadaayakan‍ yeshu en‍te aathmarakshakan‍ yeshuvinnasaaddhyamaayathonnumilla vishvasikka maathram cheyyum njaan‍          2

en‍ kan‍kale uyar‍tthidum enneshusannidhi en‍ aanandam en‍ aashvaasam enneshusannidhi     2

yeshu en‍te utta snehithan‍ aashrayippaan‍ yogyanaayavan‍ yeshuvin‍te sannidhiyathil‍ aashvaasam pakar‍nnidunnavan‍         2 en‍ kan‍kale rogamenne ksheenippicchaalum lokarenne nindiccheedilum yeshu en‍te pakshamaakayaal‍ leshavum patharukilla njaan‍      2 en‍ kan‍kale yeshuvin‍te raajyametthumpol‍ shreshdtamaam padavi nedum njaan‍ koodeyulla vaasamor‍kkumpol‍ en‍manam aanandicchidum          2 en‍ kan‍kale….4

Playing from Album

Central convention 2018

യേശു എൻ്റെ സൗഖ്യദായകൻ

00:00
00:00
00:00