We preach Christ crucified

ഞാനും പോയിടും

ഞാനും പോയിടും ഞാനും പോയിടും

യേശുവിന്‍ വരവിന്‍ ഞാനും പോയിടും

ഞാനും പാര്‍ത്തിടും ഞാനും പാര്‍ത്തിടും

എനിക്കായ് ഒരുക്കിയ സ്വര്‍ഗ്ഗീയ വീട്ടില്‍….2

 

അവന്‍റെ നാമം ഹേതുവായ് കഷ്ടപ്പെടുന്നവര്‍

നിന്ദ പഴികള്‍ അപമാനം സഹിച്ചിടുന്നവര്‍ -2

ജീവനെപ്പോലും ത്യജിച്ചു മുന്നേറുന്നു

ആയവരെ ചേര്‍ക്കുവാന്‍ യേശു വരുന്നു                 ഞാനും പോയിടും…..

ഞാനും പാര്‍ത്തിടും…1

അവന്‍റെ നാമത്തോടുള്ള സ്നേഹം മൂലമായ്

ആശയറ്റവര്‍ക്കെന്നും തുണയാകുന്നവര്‍ -2

ആപത്തിലായവരെ സഹായിക്കുന്നു

ആയവരെ ചേര്‍ക്കുവാന്‍ യേശു വരുന്നു                 ഞാനും പോയിടും……..

ഞാനും പാര്‍ത്തിടും…1

നാളുകളായ് രോഗിയായ് കഴിഞ്ഞിടുമ്പോഴും

തളര്‍ന്നിടാത്ത മനസ്സുമായ് കാത്തിടുന്നവര്‍ -2

വേദനയിലും അവന്‍റെ മുഖം കാണുന്നു

ആയവരെ ചേര്‍ക്കുവാന്‍ യേശു വരുന്നു                 ഞാനും പോയിടും……..

ഞാനും പാര്‍ത്തിടും..1

തിരുനാമമെപ്പോഴും മാനിക്കുന്നവര്‍

തിരുവചനം അനുസരിച്ച് ജീവിക്കുന്നവര്‍ -2

അവസാനത്തോളം സഹിച്ചു   നിന്നിടുന്നു

ആയവരെ ചേര്‍ക്കുവാന്‍ യേശുവരുന്നു                  ഞാനും പോയിടും……..

ഞാനും പാര്‍ത്തിടും…2

 

Njanum poyidum njanum poyidum

yeshuvin varavin njanum poyidum

njanum parthidum njanum parthidum

enikkaay orukkiya swarggeya vettil

 

avante namam hethuvay kashttappedunnavar

ninna pazhikal apamanam sahichidunnavar

jeevaneppolum thyajichu munnerunnu

aayavare cherkkuvan yeshu varunnu

njanum poyidum…..

njanum parthidum…

 

avante namathodulla sneham moolamaay

ashayattavarkkennum thunayakunnavar

apathilayavare sahayikkunnu

aayavare cherkkuvan yeshu varunnu

njanum poyidum……..

njanum parthidum…

 

nalukalaay rogiyaay kazhinjidumpozhum

thalarnidatha manasumayi kathidunnavar

vedanayilum avante mukham kanunnu

aayavare cherkkuvan yeshu varunnu

njanum poyidum……..

njanum parthidum…

 

thirunamameppozhum manikkunnavar

thiruvachanam anusarich jeevikkunnavar

avasanatholam sahichu ninnidunnu

aayavare cherkkuvan yeshu varunnu

njanum poyidum……..

njanum parthidum…

Prathyaasha Geethangal

102 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00