യോര്‍ദ്ദാന്നക്കരെ കാണുന്നു എന്‍
വാഗ്ദത്തദേശം ശോഭയായ്
ശോഭയായ് ശോഭയായ് എന്‍
വാഗ്ദത്ത ദേശം ശോഭയായ്
യോര്‍ദ്ദാന്‍ നദിയെ തരണം ചെയ്യുമെന്‍
രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്
ധൈര്യമായ് ധൈര്യമായ് എന്‍
രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്
യോര്‍ദ്ദാന്നക്കരെ..1 ,
ശോഭയായ്…1
ഓളങ്ങള്‍ എന്‍മേല്‍ കവിഞ്ഞു വരുമ്പോള്‍
രക്ഷകന്‍ മാര്‍വ്വില്‍ ചാരും ഞാന്‍
ചാരും ഞാന്‍ ചാരും ഞാന്‍ എന്‍
രക്ഷകന്‍ മാര്‍വ്വില്‍ ചാരും ഞാന്‍
യോര്‍ദ്ദാന്നക്കരെ..1, ശോഭയായ്…1
ജീവന്‍റെ വൃക്ഷത്തെ അക്കരെ ദേശത്തു
കാണ്‍കയാല്‍ ഞാന്‍ ഓടുന്നു
ഓടുന്നു ഞാന്‍ ഓടുന്നു ഞാന്‍
അക്കരെ ദേശത്തേക്കോടുന്നു
യോര്‍ദ്ദാന്നക്കരെ..1,
ശോഭയായ്…1
വൈണീകന്മാരുടെ ഇമ്പഗാനങ്ങള്‍
കേള്‍ക്കുന്നു ഞാന്‍ അക്കരെ
കേള്‍ക്കുന്നു ഞാന്‍ കേള്‍ക്കുന്നു ഞാന്‍
ഹല്ലേലുയ്യാ ഗീതം കേള്‍ക്കുന്നു
യോര്‍ദ്ദാന്നക്കരെ..1,
ശോഭയായ്…1
യേശുവിന്‍ കാന്തയായ് നാഥനോടൊത്തു ഞാന്‍
വാഴുന്ന കാലം ശീഘ്രമായ്
ശീഘ്രമായ് ശീഘ്രമായ് ഞാന്‍
വാഴുന്ന കാലം ശീഘ്രമായ്
യോര്‍ദ്ദാന്നക്കരെ..2,
ശോഭയായ്…2
Yorddhaannakkare kaanunnu en
vaagdatthadesham shobhayaayu 2
shobhayaayu shobhayaayu en
vaagdattha desham shobhayaayu 2
yorddhaan nadiye tharanam cheyyumen
rakshakan bottil dhyryamaayu 2
dhyryamaayu dhyryamaayu en
rakshakan bottil dhyryamaayu 2
yorddhaannakkare..1 , shobhayaayu…1
olangal enmel kavinju varumpol
rakshakan maarvvil chaarum njaan 2
chaarum njaan chaarum njaan en
rakshakan maarvvil chaarum njaan 2
yorddhaannakkare..1, shobhayaayu…1
jeevante vrukshatthe akkare deshatthu
kaankayaal njaan odunnu 2
odunnu njaan odunnu njaan
akkare deshatthekkodunnu 2
yorddhaannakkare..1, shobhayaayu…1
vyneekanmaarude impagaanangal
kelkkunnu njaan akkare 2
kelkkunnu njaan kelkkunnu njaan
halleluyyaa geetham kelkkunnu 2
yorddhaannakkare..1, shobhayaayu…1
yeshuvin kaanthayaayu naathanodotthu njaan
vaazhunna kaalam sheeghramaayu 2
sheeghramaayu sheeghramaayu njaan
vaazhunna kaalam sheeghramaayu 2
yorddhaannakkare..2, shobhayaayu…2
Other Songs
Lyrics not available