We preach Christ crucified

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

ഉള്ളം തകരുമ്പോള്‍ ശരണമേശുതാന്‍

ഉറ്റവര്‍ വെറുക്കുമ്പോള്‍ ആശ്രയമേശുതാന്‍

കണ്ണുനീര്‍ തൂകുമ്പോള്‍ അരികില്‍ വന്നിടും – 2

കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കണ്ണുനീര്‍ മാറ്റിടും – 2

 

ശത്രുക്കള്‍ മുന്‍പാകെ മേശ ഒരുക്കീടും – 2

നിന്ദിച്ചോര്‍ മുന്‍പാകെ മാനിച്ചു നിര്‍ത്തീടും …എന്നെ – 2

സോദരര്‍ മുന്‍പാകെ നിന്ദിതനായിടിലും – 2

യബ്ബേസിന്‍ ദൈവം താന്‍  മാന്യനായ് തീര്‍ത്തിടും…എന്നെ – 2

 

എന്നെ പകയ്ക്കുന്നോര്‍ കണ്ടു ലജ്ജിച്ചീടാന്‍ – 2

നന്മയ്ക്കായ് എന്നില്‍ താന്‍ അത്ഭുതം  ചെയ്തിടും- 2

പൊട്ടക്കിണറതില്‍ ഞാന്‍ തള്ളപ്പെട്ടീടിലും – 2

യൗസേഫിന്‍ ദൈവം താന്‍ മാനിച്ചുയര്‍ത്തീടും..എന്നെ – 2

 

തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാന്‍ വീണാലും – 2

ദൈവം തന്‍ പൊന്‍കരത്താല്‍ എന്നെ വിടുവിച്ചിടും – 2

ആഴിതന്‍ ആഴവും അഗ്നിതന്‍ നാളവും – 2

എന്നെ നശിപ്പിക്കില്ല യേശു എന്‍ ചാരെയുണ്ട് – 2

 

ഉള്ളം തകരുമ്പോള്‍……2

 

Ullam thakarumpol‍ sharanameshuthaan‍

uttavar‍ verukkumpol‍ aashrayameshuthaan‍   2

kannuneer‍ thookumpol‍ arikil‍ vannidum – 2

kannuneer‍ vaar‍tthavan‍ en‍ kannuneer‍ maattidum-2

 

shathrukkal‍ mun‍paake mesha orukkeedum -2

nindicchor‍ mun‍paake maanicchu nir‍ttheedum …enne -2

sodarar‍ mun‍paake nindithanaayidilum -2

yabbesin‍ dyvam thaan‍  maanyanaayu theer‍tthidum…Enne -2

 

enne pakaykkunnor‍ kandu lajjiccheedaan‍ -2

nanmaykkaayu ennil‍ thaan‍ athbhutham cheythidum-2

pottakkinarathil‍ njaan‍ thallappetteedilum -2

yausephin‍ dyvam thaan‍ maanicchuyar‍ttheedum..enne -2

 

theecchoola simhakkuzhi maddhyee njaan‍ veenaalum -2

dyvam than‍ pon‍karatthaal‍ enne viduvicchidum -2

aazhithan‍ aazhavum agnithan‍ naalavum -2

enne nashippikkilla yeshu en‍ chaareyundu -2

 

ullam thakarumpol‍……2

Karuthalin Geethangal

87 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018