സ്നേഹതീരത്തു ഞാനെത്തുമ്പോള്‍
പ്രിയന്‍റെ പൊന്മുഖം കണ്ടിടും
ആനന്ദക്കണ്ണീര്‍ വീഴ്ത്തിടും പാദത്തില്‍ ഞാന്‍
മുത്തിടും ആണിയേറ്റ പാദങ്ങള്‍ ….2 സ്നേഹ….
ലോകം വെറുത്തതാം വിശുദ്ധന്മാരും
ജീവന്‍ ത്യജിച്ചതാം ഭക്തന്മാരും -2
മുന്‍പേ പോയ വിശുദ്ധന്മാരെല്ലാരുമേ
ഒത്തുചേര്‍ന്നിടും പ്രിയന്‍ സന്നിധൗ -2 സ്നേഹ….
ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്ത
തേജസ്സിന്‍ ശരീരം ഞാന്‍ പ്രാപിക്കും -2
വൃദ്ധരും ബാലരെല്ലാരും ഒരുപോല്‍
ആര്‍ത്തുഘോഷിച്ചാനന്ദിക്കും പാദത്തില്‍ -2 സ്നേഹ….
സ്വര്‍ണ്ണത്തെരുവീഥിയില്‍ നടക്കും ഞാന്‍
നീതിസൂര്യശോഭയാല്‍ ഞാന്‍ വിളങ്ങും -2
പ്രാണപ്രിയന്‍ മഹത്വം ഞാന്‍ നേരില്‍ കാണുമ്പോള്‍
അന്തം വിട്ടു ഹല്ലേലൂയ്യ പാടിസ്തുതിക്കും -2 സ്നേഹ….
Sneha theeratthu njaan etthumpol
priyante ponmukham kandidum
aanandakkanneer veezhtthidum paadatthil njaan
mutthidum aaniyeta paadangal…2
sneha…
lokam verutthathaam vishuddhanmaarum
jeevan thyajicchathaam bhakthanmaarum…2
munpe poya vishuddhanmaar ellaarume
otthuchernnidum priyan sannidhau…2
sneha…
kshayam vaattam maalinyangal illaattha
thejassin shareeram njaan praapikkum…2
vruddharum baalarellaarum orupol
aartthu ghoshicchaanandikkum paadatthil…2
sneha…
swarnnattheruveethiyil nadakkum njaan…2
neethi soorya shobhayaal njaan vilangum
praana priyan mahathwam njaan neril kaanumbol
antham vittu hallelooyyaa paadi sthuthikkum…2
sneha
Other Songs
Lyrics not available