We preach Christ crucified

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും

 

യേശുനാഥാ! എന്നപേക്ഷ കേള്‍

മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും

 

നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്ന

എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക

യേശുനാഥാ…

നിന്‍റെ രക്തം മാത്രമെന്‍റെ നിത്യശരണം

നിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം

യേശുനാഥാ…

ജീവനെക്കാളേറെ നന്ന് നീയെന്‍ കര്‍ത്താവേ!

ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രമാശ്രയം

യേശുനാഥാ…2

 

pokalle kadannenne nee priya yeshuve!

mattullore dar‍shikkumbol‍ nokkukenneyum -2

 

yeshunaathaa! ennapeksha kel‍

mattullore dar‍shikkumbol‍ nokkukenneyum

 

nin‍ krupaasanatthin‍ munbil‍ veenu kenchunna

en‍ vishvaasam ksheenikkumbol‍ nee sahaayikka           yeshunaathaa….

 

nin‍te raktham maathramente nithyasharanam

nin‍te kripayaale maathram ennuddhaaranam                 yeshunaathaa….

 

jeevanekkaalere nannu neeyen‍ kar‍tthaave!

bhoomi swar‍ggam thannilum nee maathramaashrayam         yeshunaathaa….2

Praarthana

66 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

യേശുനാമം എൻ്റെ ആശ്രയം

00:00
00:00
00:00