പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും
യേശുനാഥാ! എന്നപേക്ഷ കേള്‍
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും
നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്ന
എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക
യേശുനാഥാ…
നിന്‍റെ രക്തം മാത്രമെന്‍റെ നിത്യശരണം
നിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം
യേശുനാഥാ…
ജീവനെക്കാളേറെ നന്ന് നീയെന്‍ കര്‍ത്താവേ!
ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രമാശ്രയം
യേശുനാഥാ…2
pokalle kadannenne nee priya yeshuve!
mattullore darshikkumbol nokkukenneyum -2
yeshunaathaa! ennapeksha kel
mattullore darshikkumbol nokkukenneyum
nin krupaasanatthin munbil veenu kenchunna
en vishvaasam ksheenikkumbol nee sahaayikka yeshunaathaa….
ninte raktham maathramente nithyasharanam
ninte kripayaale maathram ennuddhaaranam yeshunaathaa….
jeevanekkaalere nannu neeyen kartthaave!
bhoomi swarggam thannilum nee maathramaashrayam yeshunaathaa….2
Other Songs

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers