ഹാലേലൂയ്യ സ്തോത്രമെന്ന യാഗം
മഹാവിശുദ്ധനാം നാഥനെന്നും
പതിനായിരത്തില്‍ ശ്രേഷ്ഠന്‍ സ്തുത്യ രാജരാജന്‍
പാപിതന്‍ സങ്കേതമായോനെന്നും
ഹാലേലൂയ്യ…നാഥാ! സ്തുത്യന്‍ നീ
ഹാലേലൂയ്യ.. നാഥാ! ശുദ്ധന്‍ നീ
ശക്തിയേറും കരങ്ങളാല്‍ നീട്ടിയ ഭുജങ്ങളാല്‍
മുക്തിനല്‍കൂ, ആരാധിപ്പാന്‍ ആത്മനാഥനെ
പാപമാകും ചേറ്റില്‍നിന്നുമെന്നെ
തൃപ്പാണിയില്‍ എടുത്ത നിത്യസ്നേഹമേ
നിന്നാത്മാവാല്‍ നിറയ്ക്കൂ, ജീവനെന്നിലൂതൂ
ആയുധവര്‍ഗ്ഗം ധരിപ്പിച്ചീടൂ
ഹാലേലൂയ്യ…
ജീവനായ യേശുനാഥാ! എന്നെ നിന്‍
ജീവിക്കുന്ന സാക്ഷിയാക്കിത്തീര്‍ക്കൂ എന്‍
ജീവനില്‍ തവ വാസം, നന്മയ്ക്കായോരടയാളം
ജീവനാഥാ! പകരൂ കൃപകളെന്നില്‍
ഹാലേലൂയ്യ…
Haalelooyya sthothram enna yaagam
mahaa vishuddhanaam naathanennum
pathinaayiratthil shreshtan sthuthya raaja raajan
paapi than sanketham aayonennum…2
haalelooyya…naathaa! sthuthyan nee
haalelooyya.. naathaa! shuddhan nee
shakthiyerum karangalaal neettiya bhujangalaal
mukthi nalkoo, aaraadhippaan aathma naathane…2
paapamaakum chetil ninnumenne
thruppaaniyil eduttha nithya snehame
nin aathmaavaal niraykkoo, jeevan enniloothoo
aayudha varggam dharippiccheedoo…2
haalelooyya…
jeevanaaya yeshu naathaa! enne nin
jeevikkunna saakshi aakkittheerkkoo en
jeevanil thava vaasam, nanmaykkaay oradayaalam
jeeva naathaa! pakaroo krupakal ennil…2
haalelooyya…
Other Songs
Lyrics not available