We preach Christ crucified

അത്തിയെ നോക്കി ഉപമ പഠിക്കൂ

അത്തിയെ നോക്കി ഉപമ പഠിക്കൂ
കൊമ്പിളതായി വേനലടുത്തു 2
ഈ തലമുറയേ ഒരുങ്ങിയിരിക്കൂ
രക്ഷകന്‍ വാനില്‍ വരാറായി

വാനവും ഭൂമിയും ഒഴിഞ്ഞുപോകും
വചനത്തില്‍ വള്ളിപുള്ളി മാറുകില്ല 2
നോഹതന്‍ കാലത്തെ പ്രളയം പോല്‍
മനുഷ്യപുത്രന്‍റെ വരവാകും
അത്തിയെ…1

ആ നാളും സമയവും സംബന്ധിച്ചോ
താതന്‍റെ പുത്രനും അറിയുന്നില്ല 2
ഈ വക കാര്യങ്ങള്‍ നിനച്ചാലോ
ഏറ്റം ഭയം വേണം മല്‍പ്രിയരേ!
അത്തിയെ…1

ഉപമയില്‍ പത്തു കന്യകമാര്‍
മണവാളനെ കാത്തതു ഓര്‍മ്മയില്ലേ? 2
പുതുക്കിടാം പ്രിയരേ ജീവിതത്തെ
കരുതിടാം എണ്ണ കുറഞ്ഞിടാതെ

അത്തിയെ…1,

രക്ഷകന്‍…4

 

Atthiye nokki upama padtikkoo

kompilathaayi venaladtutthu

ee thalamuraye orungiyirikkoo            2

rakshakan‍ vaanil‍  varaaraayi

 

vaanavum bhoomiyum ozhinjupokum

vachanatthil‍ vallipulli maarukilla     2

nohathan‍ kaalatthe pralayam pol‍

manushyaputhran‍te varavaakum

atthiye…1

aa naalum samayavum sambandhiccho

thaathan‍te puthranum ariyunnilla        2

ee vaka kaaryangal‍ ninacchaalo

ettam bhayam venam mal‍priyare!

atthiye…1

upamayil‍ patthu kanyakamaar‍

manavaalane kaatthathu or‍mmayille?  2

puthukkidaam priyare jeevithatthe

karuthidaam enna kuranjidaathe

atthiye…1,

rakshakan‍…4

 

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018