ദൈവാത്മാവിന്‍ തീ കത്തട്ടെ ആളിക്കത്തട്ടെ
എല്ലാ കെട്ടും കത്തിപ്പോകാന്‍ വീണ്ടും കത്തട്ടെ -2
അന്യാരാധന ബന്ധനമെല്ലാം കത്തിപ്പോകട്ടെ
ആത്മാവിന്‍റെ ആരാധനയിന്നാളിക്കത്തട്ടെ -2 ദൈവാത്മാവിന്‍…1
പാപക്കറകള്‍ രക്തത്താലെ നീങ്ങിപ്പോകട്ടെ
യേശുവിന്‍ നാമം, വചനം ശക്തി മിന്നി വിളങ്ങട്ടെ -2
സാത്താന്‍ കോട്ടകള്‍ ഇടിഞ്ഞുമണ്ണില്‍ തകര്‍ന്നുവീഴട്ടെ
സ്വര്‍ല്ലോകത്തിന്‍ ദുഷ്ടാത്മാക്കള്‍ കത്തിപ്പോകട്ടെ -2 ദൈവാത്മാവിന്‍…1
പൈശാചികമാം പോരാട്ടങ്ങള്‍ പോര്‍വിളി ഒക്കെയും
ആത്മതീയാല്‍ കത്തിക്കത്തി ഇല്ലാതാകട്ടെ -2
മന്ത്രം തന്ത്രം ക്ഷുദ്രം നേര്‍ച്ചകള്‍ എല്ലാമഴിയട്ടെ
കുഞ്ഞാട്ടിന്‍റെ രക്തത്താലെ വിടുതല്‍ കാണട്ടെ -2 ദൈവാത്മാവിന്‍…..1
രോഗികളെല്ലാം യേശുക്രിസ്തുവില്‍ സൗഖ്യം നേടട്ടെ
ക്ഷീണിതരെല്ലാം ആത്മബലത്താല്‍ ശക്തി ധരിക്കട്ടെ -2
തെറ്റും കുറ്റവും ഏറ്റുപറഞ്ഞ് വിടുതല്‍ നേടട്ടെ
രക്തത്താലെ അങ്കി അലക്കി ശുദ്ധിയാക്കട്ടെ -2 ദൈവാത്മാവിന്‍….1
പോര്‍ക്കളമേട്ടില്‍ ഒറ്റക്കെട്ടായ് പോര്‍ചെയ്തീടുക നാം
ശത്രുപാളയമെല്ലാം ശീഘ്രം തീയാല്‍ കത്തട്ടെ -2
ഏകാത്മാവില്‍ വിശ്വാസത്താല്‍ ചുവടുകള്‍ വച്ചീടാം
വന്‍പട പിന്നില്‍ ചെങ്കടല്‍ മുന്നില്‍ വിജയം നമ്മള്‍ക്ക് -2
ദൈവാത്മാവിന്‍…2
അന്യാരാധന…2
ദൈവാത്മാവിന്‍…1
Daivaathmaavin thee katthatte aalikkatthatte
ellaa kettum katthippokaan veendum katthatte 2
anyaaraadhana bandhanamellaam katthippokatte
aathmaavinte aaraadhanayinnaalikkatthatte 2
daivaathmaavin…1
paapakkarakal rakthatthaale neengippokatte
yeshuvin naamam, vachanam shakthi minni vilangatte 2
saatthaan kottakal itinjumannil thakarnnuveezhatte
svarllokatthin dushtaathmaakkal katthippokatte 2
daivaathmaavin…1
pyshaachikamaam poraattangal porvili okkeyum
aathmatheeyaal katthikkatthi illaathaakatte 2
manthram thanthram kshudram nercchakal ellaamazhiyatte
kunjaattinre rakthatthaale vituthal kaanatte 2
daivaathmaavin…..1
rogikalellaam yeshukristhuvil saukhyam nedatte
ksheenitharellaam aathmabalatthaal shakthi dharikkatte 2
thettum kuttavum ettuparanju viduthal nedatte
rakthatthaale anki alakki shuddhiyaakkatte 2
daivaathmaavin….1
porkkalamettil ottakkettaayu porcheytheetuka naam
shathrupaalayamellaam sheeghram theeyaal katthatte 2
ekaathmaavil vishvaasatthaal chuvadukal vaccheedaam
vanpada pinnil chenkadal munnil vijayam nammalkku 2
daivaathmaavin…2
anyaa…2
daivaathmaavin…1
Other Songs
Lyrics not available