We preach Christ crucified

കൃപ മതിയേ

കൃപമതിയേ കൃപമതിയേ
എന്‍റെ യേശുവിന്‍ കൃപമതിയേ
അഭിഷേകത്താല്‍ നിറച്ചിടുന്ന
എന്‍റെ യേശുവിന്‍ കൃപ മതിയേ

ഹാ…. ഉല്ലാസഘോഷങ്ങള്‍ മുഴങ്ങിടട്ടെ
സന്താപമെല്ലാമകന്നിടട്ടെ
ലോകൈകരക്ഷകനേശുവിനെ
നാമെല്ലാരും ചേര്‍ന്നിന്ന് വാഴ്ത്തിടട്ടെ
കൃപ…1
കണ്ണുകളാല്‍ കണ്ടിടുവാന്‍
സ്വര്‍ഗ്ഗരാജ്യത്തെ കണ്ടിടുവാന്‍
വിശുദ്ധിയോടെ ജീവിക്കുവാന്‍
എന്നെ ഒരുക്കുന്ന കൃപമതിയേ
ഹാ…. ഉല്ലാസ..
കൃപമതിയേ..
വന്‍കൃപകള്‍ പ്രാപിക്കുവാന്‍
നിന്‍റെ വാഗ്ദത്തം കണ്ടിടുവാന്‍
വിശ്വാസത്താല്‍ യാത്ര ചെയ്വാന്‍
എന്നെ നടത്തുന്ന കൃപമതിയേ
ഹാ…. ഉല്ലാസ…
കൃപമതിയേ
യേശുവിനായ് ജീവിക്കുവാന്‍
തന്ന താലന്തു നിനക്കേകുവാന്‍
ഉയരത്തില്‍ നിന്നും അയച്ചിടുന്ന
അഭിഷേകത്തിന്‍ കൃപമതിയേ
ഹാ…. ഉല്ലാസ…
കൃപമതിയേ…
അഭിഷേകത്താല്‍..

Krupamathiye Krupamathiye
En‍Te Yeshuvin‍ Krupamathiye
Abhishekatthaal‍ Niracchidunna
En‍Te Yeshuvin‍ Krupa Mathiye 2

Haa…. Ullaasaghoshangal‍ Muzhangidatte
Santhaapamellaamakannidatte
Lokykarakshakaneshuvine
Naamellaarum Cher‍Nninnu Vaazhtthidatte 2
Krupa…1
Kannukalaal‍ Kandiduvaan‍
Svar‍Ggaraajyatthe Kandiduvaan‍
Vishuddhiyode Jeevikkuvaan‍
Enne Orukkunna Krupamathiye 2
Haa…. Ullaasa…
Krupamathiye…
Van‍Krupakal‍ Praapikkuvaan‍
Nin‍Te Vaagdattham Kandiduvaan‍
Vishvaasatthaal‍ Yaathra Cheyvaan‍
Enne Natatthunna Krupamathiye 2
Haa…. Ullaasa…
Krupamathiye….
Yeshuvinaayu Jeevikkuvaan‍
Thanna Thaalanthu Ninakkekuvaan‍
Uyaratthil‍ Ninnum Ayacchidunna
Abhishekatthin‍ Krupamathiye 2
Haa…. Ullaasa…
Krupamathiye…
Abhishekatthaal‍…

Daiva Sneham

42 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018