We preach Christ crucified

അർദ്ധരാത്രിയോ അന്ധകാരമോ

അര്‍ദ്ധരാത്രിയോ അന്ധകാരമോ

എന്തു വന്നാലും യേശു എന്‍റെ സ്വന്തമാം

ചങ്ങലയെല്ലാം പൊട്ടി ബന്ധനം മാറും

അടഞ്ഞ വാതില്‍ പൂര്‍ണ്ണമായ് തുറന്നിടും

 

ദേശം ദേശമായ് പുരുഷാരമിളകും

എങ്കിലും ഭയപ്പെടേണ്ട നാം

ക്രിസ്തുവിന്‍ സന്ദേശം അടിച്ചമര്‍ത്തുവാന്‍

സാദ്ധ്യമല്ലീ ലോകശക്തിക്ക്

അര്‍ദ്ധരാത്രി…1,  ചങ്ങല…2

 

പാടി സ്തുതിക്കാം നാം ഘോഷിച്ചാര്‍ത്തിടാം

യേശുവിന്‍റെ സത്യസാക്ഷ്യങ്ങള്‍

തകര്‍ത്തിടും അവന്‍ ശത്രുവിന്‍ കോട്ട

ജയത്തോടെ വന്‍ വിടുതലായ്

അര്‍ദ്ധരാത്രി…1,  ചങ്ങല…2

ഇറങ്ങി വന്നിടും ദൈവദൂതന്മാര്‍

ബന്ധനം അറുത്തുമാറ്റിടും

ചിറകടിച്ചു നാം പറന്നുയര്‍ന്നിടും

ആത്മശക്തിയോടുയരത്തില്‍

അര്‍ദ്ധരാത്രി…1,  ചങ്ങല…2

 

Ar‍ddharaathriyo andhakaaramo

enthu vannaalum yeshu en‍te svanthamaam

changalayellaam potti bandhanam maarum

adanja vaathil‍ poor‍nnamaayu thurannidum  2

 

desham deshamaayu purushaaramilakum

enkilum bhayappedenda naam

kristhuvin‍ sandesham adicchamar‍tthuvaan‍

saaddhyamallee lokashakthikku – 2

ar‍ddharaathri…1,  changala…2

 

paadi sthuthikkaam naam ghoshicchaar‍tthidaam

yeshuvin‍te sathyasaakshyngal‍

thakar‍tthidum avan‍ shathruvin‍ kotta  2

jayatthote van‍ viduthalayu

ar‍ddharaathri…1,  changala…2

irangi vannidum dyvadoothanmaar‍

bandhanam arutthumaattidum

chirakadicchu naam parannuyar‍nnidum  2

aathmashakthiyoduyaratthil‍

ar‍ddharaathri…1,  changala…2

Karuthalin Geethangal

87 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018