താതന്‍റെ മാര്‍വ്വല്ലേ ചൂടെനിക്ക്
താതന്‍റെ കൈയ്യല്ലേ തണലെനിക്ക് -2
കൊതിയേറുന്നേ അരികില്‍ വരാന്‍
തിരുപാദത്തില്‍ കിടന്നിടുവാന്‍ -2 ആരാധന…ആരാധന… 4
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേപ്പോലെ യേശുവേ -2
ജീവനേ സ്വന്തമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ -2 ആരാധന….
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ -2
സ്നേഹമേ യേശുവേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ -2 ആരാധന…താതന്‍റെ
Thathante marvalle choodenikk
thathante kaiyyalle thanalenikk
kothiyerunne arikil varan
thirupadathil kidanniduvan
aradhana…aradhana….
thulyam chollan arumille
angeppole yeshuve
jeevane swanthame
ange marvil charunnu njan aradhana…
angeppole snehicheedan
avathilla arkkume
snehame yeshuve
ange marvil charunnu njan
aradhana…thathante…
Other Songs
Lyrics not available