യേശുരാജന്‍ വേഗം മേഘമതില്‍ വരുന്നു
ആശയോടുണര്‍ന്നു പാട്ടുപാടീടാം
ആശയോടെ പ്രാര്‍ത്ഥിക്കാം കാത്തിരുന്നു
വസിക്കാം
അരുമ മണവാളന്‍ വേഗം വരുന്നിതാ
ശോഭാപരിപൂര്‍ണ്ണന്‍ ശോഭയേറും കാന്തന്‍
ശൂലേംകാരി തന്‍റെ പ്രേമവല്ലഭന്‍
തേജസ്സോടെ വരുന്നു ആകാശത്തില്‍ വേഗം
ഏകമനസ്സോടെ യാത്ര തുടരാം
ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും
ഭൂമിതന്‍റെ പണിയുമായ് വെന്തുപോകുമേ
നിത്യകാലങ്ങള്‍ നാം പുത്തന്‍ ഭൂവില്‍
വസിക്കും
സത്യമണവാളന്‍ തന്‍റെ കാന്തയായ്
ഉള്ളം ഉയരുന്നേ ഉള്ളങ്കാല്‍ പൊങ്ങുന്നേ
തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ
ഹാ ഇതെന്തു മോദം ഹാ! ഇതെന്തു ഭാഗ്യം
ലോകമേ നീ തരുമോ ഇത്രയാനന്ദം
യേശു…., ആശ…
Yeshuraajan vegam meghamathil varunnu
aashayodunarnnu paattupaadeedaam
aashayode praarththikkaam kaatthirunnu vasikkaam
aruma manavaalan vegam varunnithaa 2
shobhaaparipoornnan shobhayerum kaanthan
shoolemkaari thante premavallabhan
thejasode varunnu aakaashatthil vegam
ekamanasode yaathra thudaraam 2
aakaasham chuttazhiyum moolavasthu kattheedum
bhoomithante paniyumaayu venthupokume
nithyakaalangal naam putthan bhoovil vasikkum
sathyamanavaalan thante kaanthayaayu 2
ullam uyarunne ullankaal pongunne
thallumo njaanithra valiya prathyaasha
haa ithenthu modam haa! Ithenthu bhaagyam
lokame nee tharumo ithrayaanandam 2
yeshu…., aasha
Other Songs
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടില്‍
യേശു മഹോ…1
പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍
എനിയ്ക്കായൊരുക്കിയ വീട്ടില്‍
യേശു മഹോ…1
രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികള്‍ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം
യേശു മഹോ….2
Yeshumahonnathane mahonnathane vegam kaanaam
malpremakaanthane kaanaam 2
sundararoopane njaan ee meghamathil vegam kaanaam
malpremakaanthane kaanaam 2
kashtathayere sahicchavarum
kalleradi idikondu maricchavarannu
mashihaayodu vaazhumaa naattil
yeshu maho…1
ponmani maalayavan enikkutharum shubhravasthram
naathanenne dharippikkumannu 2
kannuneeraake ozhinjidume
aayiramaanduvasikkumavanude naattil
eniykkaayorukkiya veettil 2
yeshu maho…1
raappakalillavide prashobhithamaayoru naadu
naalujeevikal paadumavide 2
jeevajalanadi undavide
jeevamarangalumaayu nilakondorudesham
Nallorubhoovanadesham 2
yeshu maho….2