ദൈവം എഴുന്നേല്‍ക്കുന്നു തന്‍ മക്കള്‍ക്കായിറങ്ങീടുന്നു
പലവിധമാം പ്രതികൂലങ്ങള്‍ പലവഴിയായ് ചിതറീടുന്നു -2
തോല്‍ക്കില്ല നമ്മള്‍ ജയവീരര്‍ നമ്മള്‍
ദൈവത്തിന്‍ മക്കള്‍ നമ്മള്‍ -2 ദൈവം…1
സത്യം അരക്കച്ചയാക്കുക നീതിയെ കവചമാക്കുക
വിശ്വാസം പരിചയാക്കുക രക്ഷയെ ശിരസ്ത്രമാക്കുക -2 തോല്‍ക്കില്ല…2
ദൈവം…1
വചനമെന്ന വാളെടുക്കുക വിശുദ്ധിയെ ധരിച്ചുകൊള്ളുക
ഭൂമിയിന്‍ അറ്റത്തോളം സുവിശേഷം ഘോഷിക്കുക -2 തോല്‍ക്കില്ല…2
ദൈവം…1
വിശ്വാസപ്പോരാണിത് തളരാതെ മുന്നേറണം
പോരാട്ടം ജയിച്ചിടുമ്പോള്‍ പ്രതിഫലം പ്രാപിക്കും നാം -2 തോല്‍ക്കില്ല…2
ദൈവം…1
Daivam ezhunnelkkunnu than makkal kkaayirangeedunnu
palavidhamaam prathikoolangal palavazhiyaayu chithareedunnu 2
tholkkilla nammal jayaveerar nammal
dyvatthin makkal nammal 2
daivam…1
sathyam arakkacchayaakkuka neethiye kavachamaakkuka
vishvaasam parichayaakkuka rakshaye shirasthramaakkuka
tholkkilla…2 daivam…1
vachanamenna vaaledukkuka vishuddhiye dharicchukolluka
bhoomiyin attattholam suvishesham ghoshikkuka
tholkkilla…2 daivam…1
Vishvaasapporaanithu thalaraathe munneranam
poraattam jayicchidumpol prathiphalam praapikkum naam
tholkkilla…2 daivam…1
Other Songs
Lyrics not available