യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ഛിക്കുന്നേ
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
മരിച്ചവരെ ഉയര്‍പ്പിച്ചതാല്‍
രോഗികളെ വിടുവിച്ചതാല്‍
കൊടുങ്കാറ്റിനെ അടക്കിയതാല്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
യേശുവേ…2
എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്നില്‍ രൂപാന്തരം വരുവാന്‍
ഞാന്‍ ഏറെ ഫലം നല്കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക്
യേശുവേ…2, നിന്‍റെ…1
യേശു എന്‍…
Yeshuve oru vaakku mathi
en jeevitham maariduvaan
ninte sannidhiyil ippol njaan
ninte mozhikalkkaayu vaanjchhikkunne 2
yeshuve en priyane
ninte mrudusvaram kelppikkane
mattonnum vendippol
ninte oru vaakku mathiyenikku 2
maricchavare uyarppicchathaal
rogikale viduvicchathaal
kodunkaattine adakkiyathaal
ninte oru vaakku mathiyenikku 2
Yeshuve…2
ente avasthakal maariduvaan
ennil roopaantharam varuvaan
njaan ere phalam nalkaan
ninte oru vaakku mathiyenikku 2
yeshuve…2, ninte…1
yeshu en…
Other Songs
Lyrics not available