എന്‍റെ യേശുരാജനായ് വെളിപ്പെടുമേ
എന്‍റെ കണ്ണീരെല്ലാമവന്‍ തുടച്ചിടുമേ
എന്‍റെ യേശുവോടൊത്തു വസിച്ചിടുമേ
ആനന്ദത്തോടെ ഞാന്‍ പാടുമേ
എന്തു കഷ്ടം സഹിച്ചാലുമീയുലകില്‍ നിന്ദ
പരിഹാസമേറ്റാലുമീ ജഗത്തില്‍
എന്നുകണ്ടിടുമെന്‍ പ്രാണപ്രിയനെ ഞാന്‍
അന്നുമാറുമെന്‍ ദുരിതമെല്ലാം
എന്‍റെ യേശു…1
എന്‍റെ യേശു…1
കണ്ണുനീരും വിലാപവുമില്ലവിടെ ദു:ഖ-
ദുരിതവും പീഡയുമില്ലവിടെ
സ്വര്‍ഗ്ഗഭവനമതില്‍ എന്നെ ചേര്‍ത്തിടുമേ
മനം നിറഞ്ഞു ഞാനാര്‍ത്തിടുമേ എന്‍റെ യേശു…1
എന്‍റെ യേശു…1
എന്നുമാനന്ദിച്ചാര്‍ത്തിടും ഞാനവിടെ
എന്നുമാരാധിച്ചേശുവെ സ്തുതിച്ചിടുമേ
നിത്യയുഗങ്ങള്‍ വാഴും യേശുരാജനൊത്ത്
നിത്യം വാഴ്ത്തിടും കര്‍ത്താവിനെ
എന്‍റെ യേശു…2
EnTe Yeshu Raajanaayu Velippedume
EnTe Kanneerellaamavan Thudacchidume
EnTe Yeshuvodotthu Vasicchidume
Aanandatthode Njaan Paadume
Enthu Kashtam Sahicchaalumeeyulakil Ninda
Parihaasamettaalumee Jagatthil
Ennukandidumen Praanapriyane Njaan
Annumaarumen Durithamellaam
EnTe Yeshu…1
EnTe Yeshu…1
Kannuneerum Vilaapavumillavide Dukha-
Durithavum Peedayumillavide
SvarGgabhavanamathil Enne CherTthidume
Manam Niranju NjaanaarTthidume EnTe Yeshu…1
EnTe Yeshu…1
EnnumaanandicchaarTthidum Njaanavide
Ennumaaraadhiccheshuve Sthuthicchidume
Nithyayugangal Vaazhum Yeshuraajanotthu
Nithyam Vaazhtthidum KarTthaavine
EnTe Yeshu…2
Other Songs
Lyrics not available