We preach Christ crucified

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

ഉണര്‍ന്നൊരുങ്ങി നില്ക്കുന്നുണ്ടോ നീ?

യേശുവിന്നായ്  നില്‍ക്കുന്നുണ്ടോ നീ?

യേശുരാജന്‍ വരവിനായ് നീയൊരുങ്ങിയോ?

നിന്‍ സ്നേഹിതരെ ഏവരേയും നീയൊരുക്കിയോ?

 

കാലം തീരാറായല്ലോ വാതിലടയ്ക്കാറായല്ലോ

സുവിശേഷത്തിന്‍ കാഹളങ്ങള്‍ മുഴങ്ങിടുന്നേ – 2

 

നീതിമാനിനിയും പാരില്‍ നീതി ചെയ്യട്ടെ

വിശുദ്ധനിനിയും വിശുദ്ധീകരിക്കട്ടെ

രാജരാജനെ എതിരേല്‍പ്പാനായ് ഉലകുണര്‍ന്നല്ലോ

വാദ്യഘോഷധ്വനികളെങ്ങും മുഴങ്ങിടുന്നേ

കാലം…

പുത്തനാമെരുശലേമിന്‍ ഉള്ളിലാകുവാന്‍

തേജസ്സേറും പൊന്‍മുഖം കാണുവാന്‍

കുഞ്ഞാടിന്‍റെ ശ്രേഷ്ഠമാകും പുണ്യരക്തത്തില്‍

അങ്കി അലക്കി കാത്തിടുന്നോര്‍ ഭാഗ്യവാന്മാരാം

കാലം…

പുറത്തുനില്‍ക്കും പാപികളായോര്‍

അന്ത്യദിനത്തിങ്കല്‍ വിലപിച്ചീടും

നിത്യത നരകത്തീയില്‍ എരിഞ്ഞു ദണ്ഡനം

ഏല്‍ക്കായ്വാന്‍ മനംതിരിക ഈ നിമിഷത്തില്‍

കാലം….

അന്ത്യനാളില്‍ കാഹളം ധ്വനിക്കുമ്പോള്‍

പറന്നുയര്‍ന്നിടും വിശുദ്ധരോടൊത്ത്

മദ്ധ്യവാനില്‍ എത്തി ഞാനെന്‍ ജീവനാഥന്‍റെ

പൊന്നുപാദം ചുംബിക്കും ആ ദിനത്തിങ്കല്‍

കാലം…

സുവിശേഷ…2

 

Unar‍nnorungi nilkkunnundo nee?

yeshuvinnaayu  nil‍kkunnundo nee?    2

yeshuraajan‍ varavinaayu neeyorungiyo?

nin‍ snehithare evareyum neeyorukkiyo?     2

 

kaalam theeraaraayallo vaathiladaykkaaraayallo

suvisheshatthin‍ kaahalangal‍ muzhangidunne -2

 

neethimaaniniyum paaril‍ neethi cheyyatte

vishuddhaniniyum vishuddheekarikkatte        2

raajaraajane ethirel‍ppaanaayu ulakunar‍nnallo

vaadyaghoshadhvanikalengum muzhangidunne      2

kaalam…

putthanaamerushalemin‍ ullilaakuvaan‍

thejaserum pon‍mukham kaanuvaan‍     2

kunjaadin‍te shreshdtamaakum punyarakthatthil‍

anki alakki kaatthidunnor‍ bhaagyavaanmaaraam     2

kaalam…

puratthunil‍kkum paapikalaayor‍

anthyadinatthinkal‍ vilapiccheedum    2

nithyatha narakattheeyil‍ erinju dandanam

el‍kkaayvaan‍ manamthirika ee nimishatthil     2‍

kaalam…

anthyanaalil‍ kaahalam dhvanikkumpol‍

parannuyar‍nnidum vishuddharodotthu       2

maddhyavaanil‍ etthi njaanen‍ jeevanaathan‍te

ponnupaadam chumbikkum aa dinatthinkal‍       2

kaalam…

suvishesha…2

Prof. M. Y. Yohannan

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018