ഊതുക ഊതുക തെന്നിക്കാറ്റേ
വീശുക വീശുക വടതിക്കാറ്റേ
ഉദ്യാനേ പ്രിയനാഗതനായി
നടുതലയെ സന്ദര്‍ശിപ്പാന്‍
എന്‍ പ്രിയനെന്തു മനോഹരനാം
പതിനായിരങ്ങളിലതിശ്രേഷ്ഠന്‍
പവിത്രന്‍ നിര്‍മ്മലന്‍ നിര്‍ദ്ദോഷന്‍
സ്വര്‍ഗ്ഗത്തേക്കാളുന്നതനാം – 2
ഊതുക..
ജീവരക്തം മറുവിലയായ്
നിന്നെ നേടിയൊരേശുപരന്‍
നിന്നെ വിളിപ്പൂ പ്രിയകാന്തേ
ഞാനണയട്ടെ അകതാരില്‍ – 2
ഊതുക..
ഉദ്യാനേ പകലന്തിയോളം
വേലതികയ്ക്കാം ശീഘ്രത്തില്‍
കളകളകറ്റാം കട്ടയുടയ്ക്കാം
വിത്തുവിതയ്ക്കാം വളമേകാം – 2
ഊതുക..
വെയിലാറി നിഴല്‍ നീണ്ടല്ലോ
പകലിന്‍ മക്കളെ ഉണര്‍ന്നിടുവിന്‍
കൊയ്ത്തിന്‍ നാഥന്‍ വിളവേല്ക്കാനായ്
പ്രതിഫലമേകാനണയുന്നേ – 2
ഊതുക…2
Oothuka oothuka thennikkaatte
veeshuka veeshuka vadathikkaatte
udyaane priyanaagathanaayi
naduthalaye sandarshippaan 2
en priyanenthu manoharanaam
pathinaayirangalilathishreshdtan 2
pavithran nirmmalan nirddhoshan
svarggatthekkaalunnathanaam -2
oothuka..
jeevaraktham maruvilayaayu
ninne nediyoreshuparan 2
ninne vilippoo priyakaanthe
njaananayatte akathaaril – 2
oothuka..
udyaane pakalanthiyolam
velathikaykkaam sheeghratthil 2
kalakalakattaam kattayudaykkaam
vitthuvithaykkaam valamekaam-2
oothuka..
veyilaari nizhal neendallo
pakalin makkale unarnniduvin
koytthin naathan vilavelkkaanaayu
prathiphalamekaananayunne-2
oothuka…(2)
a
Other Songs
Lyrics not available