കാലങ്ങള്‍ തീര്‍ന്നിട്ടെന്‍ പ്രാണപ്രിയന്‍ ഗേഹം
പൂകും നാള്‍ ആസന്നമായ്
സ്വര്‍ഗ്ഗമൊരുങ്ങുകയായ് വേഗം
ഞാനുമൊരുങ്ങുകയായ്
കാന്തന്‍ മണിയറ പൂകുവാനായിതാ
ദീപങ്ങള്‍ തെളിയുകയായ്
തന്‍ വരവിനുള്ള ലക്ഷണങ്ങള്‍ മുന്നില്‍
കണ്ടുതുടങ്ങിയല്ലോ
സ്വര്‍ഗ്ഗമുണരുകയായ് വേഗം
ഞാനുമുണരുകയായ്
കാഹളത്തിന്‍നാദം വാനില്‍ മുഴങ്ങും നാള്‍
അധികം വിദൂരമല്ല
കാന്തനെ കാണുവാന്‍ കാത്തുകാത്തിന്നിതാ
പ്രത്യാശയേറിടുന്നു
സ്വര്‍ഗ്ഗം കാതോര്‍ക്കുകയായ് വേഗം
ഞാനും കാതോര്‍ക്കുകയായ്
പൊന്‍കുരുത്തോലകള്‍ കൈയിലണിഞ്ഞിതാ
വിശുദ്ധര്‍ പുറപ്പെടാറായ്
പ്രതിഫലം നല്കുവാന്‍ ദൂതഗണങ്ങളോ-
ടൊപ്പം താന്‍ വന്നിടുമേ
സ്വര്‍ഗ്ഗം സന്തോഷിക്കയായ് കൂടെ
ഞാനും സന്തോഷിക്കയായ്
കാലങ്ങള്‍…..- 2
സ്വര്‍ഗ്ഗ…………-2
Kaalangal TheerNnitten Praanapriyan Geham
Pookum Naal Aasannamaayu 2
Svargamorungukayaayu Vegam
Njaanumorungukayaayu 2
Kaanthan Maniyara Pookuvaanaayithaa
Deepangal Theliyukayaayu
Than Varavinulla Lakshanangal Munnil
Kanduthudangiyallo
SvarGgamunarukayaayu Vegam
Njaanumunarukayaayu 2
KaahalatthinNaadam Vaanil Muzhangum Naal
Adhikam Vidooramalla
Kaanthane Kaanuvaan Kaatthukaatthinnithaa
Prathyaashayeridunnu
Svargam KaathorKkukayaayu Vegam
Njaanum KaathorKkukayaayu 2
PonKuruttholakal Kyyilaninjithaa
Vishuddhar Purappedaaraayu
Prathiphalam Nalkuvaan Doothaganangalo-
Doppam Thaan Vannidume
Svargam Santhoshikkayaayu Koode
Njaanum Santhoshikkayaayu 2
Kaalangal…….- 2
Svarga……………-2
Other Songs
Lyrics not available