വിശുദ്ധന്മാരെ ചേര്‍ക്കുവാനായ് യേശു വീണ്ടും വരുമല്ലോ -2
പ്രതിഫലങ്ങള്‍ നേടിടുന്ന നാളിനായൊരുങ്ങിടാം -2
താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം -2
ധനവും മാനം നിത്യജീവന്‍ നേടിടുന്നു നിശ്ചയം -2
മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം -2
തളര്‍ച്ച മാറ്റും ക്രിസ്തുവിന്‍റെ രുധിരത്തിന്‍റെ സാന്ത്വനം -2
താഴ്മ….1 ധനവും….1
കുരിശിന്‍ ചുവട്ടില്‍ പാപഭാരം അര്‍പ്പണം ചെയ്തീടുകില്‍ -2
കുരിശു വഹിച്ച രക്ഷകന്‍റെ കരമതെല്ലാമേറ്റിടും -2
താഴ്മ….1 ധനവും….1
തളര്‍ച്ചപറ്റി എമ്മവൂസ്സിന്‍ വഴിയേ യാത്ര ചെയ്തവര്‍ -2
യേശു ജീവിക്കുന്നതിനാല്‍ പരമമോദം പ്രാപിച്ചു -2
താഴ്മ…1 ധനവും…1
യേശുക്രിസ്തു ജീവിക്കുന്നു പാപികള്‍ക്കഭയമായ് -2
രോഗികള്‍ക്കുമാതുരര്‍ക്കുമേശു താനാശ്വാസമായ് -2
താഴ്മ…1 ധനവും…1
വീണ്ടും വരുന്ന യേശുവിന്‍റെ വരവിനായൊരുങ്ങിടാം -2
ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തില്‍ -2
താഴ്മ…1 ധനവും….1
നീതിമാനിനിയും പാരില്‍ നീതി തന്നെ ചെയ്യട്ടെ -2
വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ തികക്കട്ടെ -2
താഴ്മ…2 ധനവും….2
vishuddhanmaare cherkkuvaanaayu yeshu veendum varumallo -2
prathiphalangal nedidunna naalinaayorungidaam -2
thaazhma bhakthi ennivaykkaayu yeshu nalkum prathiphalam -2
dhanavum maanam nithyajeevan nedidunnu nishchayam -2
manavum mukhavum vaadidunnoraashayatta jeevitham -2
thalarccha maattum kristhuvinte rudhiratthinte saanthanam -2
thaazhma….1 dhanavum…1
kurishin chuvattil paapabhaaram arppanam cheytheedukil -2
kurishu vahiccha rakshakante karamathellaamettidum -2
thaazhma…1 dhanavum…1
thalarcchapatti emmavoosin vazhiye yaathra cheythavar -2
yeshu jeevikkunnathinaal paramamodam praapicchu -2
thaazhma…1 dhanavum…1
yeshukristhu jeevikkunnu paapikalkkabhayamaayu -2
rogikalkkumaathurarkkumeshu thaanaashvaasamaayu -2
thaazhma…1 dhanavum…1
veendum varunna yeshuvinte varavinaayorungiaam -2
bhaaramellaam dooreyerika vela cheyka sheeghratthil -2
thaazhma…1 dhanavum…1
neethimaaniniyum paaril neethi thanne cheyyatte -2
vishuddhaniniyum thannetthanne vishuddhiye thikakkatte -2
thaazhma…2 dhanavum…2
Prof. M.Y. Yohannan
Other Songs
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടില്‍
യേശു മഹോ…1
പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍
എനിയ്ക്കായൊരുക്കിയ വീട്ടില്‍
യേശു മഹോ…1
രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികള്‍ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം
യേശു മഹോ….2
Yeshumahonnathane mahonnathane vegam kaanaam
malpremakaanthane kaanaam 2
sundararoopane njaan ee meghamathil vegam kaanaam
malpremakaanthane kaanaam 2
kashtathayere sahicchavarum
kalleradi idikondu maricchavarannu
mashihaayodu vaazhumaa naattil
yeshu maho…1
ponmani maalayavan enikkutharum shubhravasthram
naathanenne dharippikkumannu 2
kannuneeraake ozhinjidume
aayiramaanduvasikkumavanude naattil
eniykkaayorukkiya veettil 2
yeshu maho…1
raappakalillavide prashobhithamaayoru naadu
naalujeevikal paadumavide 2
jeevajalanadi undavide
jeevamarangalumaayu nilakondorudesham
Nallorubhoovanadesham 2
yeshu maho….2