പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകം കൊണ്ടെന്നെ നിറയ്ക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
ജലപ്പരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചുനിന്നൊരു പരിശുദ്ധാത്മാവേ
പരിശു…2
ഏലിയാവില്‍ കത്തിജ്വലിച്ചൊരു പരിശുദ്ധാത്മാവേ
ഏലീശായിയ്ക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ
ദാനിയേലിനു ശക്തി പകര്‍ന്നൊരു പരിശുദ്ധാത്മാവേ -2
എന്‍റെയുള്ളില്‍ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
പരിശു… 2
ശൗലിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ
ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ
രക്തസാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ -2
എന്‍റെയുള്ളില്‍ നിറഞ്ഞുകവിയൂ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
പരിശു…….
ജലപ്പര…2
പരിശു…
വരദാന 2
ലോക….
Parishuddhaathmaave parishuddhaathmaave
varadaanatthin abhishekam kondenne niraykkaname -2
parishuddhaathmaave parishuddhaathmaave
lokatthinmel vijayam nedaan dheerathayekaname
jalapparappil chalicchu ninnoru parishuddhaathmaave
janakotikalil jwalicchuninnoru parishuddhaathmaave -2 parishu …2
eliyaavil katthijwalicchoru parishuddhaathmaave
eleeshaayiykkirattiyekiya parishuddhaathmaave -2
daaniyelinu shakthi pakarnnoru parishuddhaathmaave -2
enteyullil niranjukaviyoo parishuddhaathmaave parishuddhaathmaave parishu …2
shauline paulosaakkiya parishuddhaathmaave
shleehanmaare balappedutthiya parishuddhaathmaave -2
rakthasaakshiyil shakthiyekiya parishuddhaathmaave -2
enteyullil niranjukaviyoo parishuddhaathmaave parishuddhaathmaave
parishu… jalappara…2
parishu…
varadaana… loka….2
Other Songs
Lyrics not available