We preach Christ crucified

ഉണരുക സഭയേ ഉണരുക സഭയേ

ഉണരുക സഭയേ ഉണരുക സഭയേ

കാന്തന്‍ വരവിനായി

ഉയര്‍ത്തുക ശിരസ്സേ ഉയര്‍ത്തുക ശിരസ്സേ

മണവാളന്‍ വരവിനായി

കാഹളങ്ങള്‍ മുഴങ്ങീടുമേ ദൂതര്‍ വീണ മീട്ടീടുമേ-2

വേഗം ഒരുങ്ങിടാം സോദരരേ

നാമും പറന്നിടാന്‍ നേരമതായ്

 

നൊടി നേരത്തേയ്ക്കുള്ള കഷ്ടം മാറിടും നിത്യ കനാനില്‍

മര്‍ത്യതയുള്ള ശരീരം മാറി നാം വാനില്‍ പറക്കും

ആമോദത്താല്‍ ചേര്‍ന്നു പാടാം

ശുദ്ധരോടൊത്തങ്ങു ചേരാം

കര്‍ത്തനോടൊത്തു വസിക്കാം

നിത്യനിത്യയുഗം വാഴാം

ഉണരുക…..

കൂടാരമാകും ഭവനം വിട്ടുനാം വേഗം പോയീടും

കൈപ്പണിയല്ലാത്ത ഗേഹം പ്രാപിക്കും നാം അതിവേഗം

ആമോദത്താല്‍ ചേര്‍ന്നുപാടാം

ശുദ്ധരോടൊത്തങ്ങു ചേരാം

കര്‍ത്തനോടൊത്തു വസിക്കാം

നിത്യനിത്യയുഗം വാഴാം

ഉണരുക ……..

കഷ്ടതയില്ലാത്ത നാട് മൃത്യുവില്ലാത്തൊരു വീട്

രാപ്പകലില്ലാത്ത ദേശം കാന്തനൊരുക്കുന്നു വാനില്‍

ആമോദത്താല്‍ ചേര്‍ന്നു പാടാം

ശുദ്ധരോടൊത്തങ്ങു ചേരാം

കര്‍ത്തനോടൊത്തു വസിക്കാം

നിത്യനിത്യയുഗം വാഴാം

ഉണരുക…..  ഉയര്‍ത്തുക…..

കാഹളങ്ങള്‍ -2, വേഗം..2

 

Unaruka sabhaye unaruka sabhaye

kaanthan‍ varavinaayi

uyar‍tthuka shirase uyar‍tthuka shirase

manavaalan‍ varavinaayi

 

kaahalangal‍ muzhangeedume doothar‍ veena meetteedume-2

vegam orungidaam sodarare

naamum parannidaan‍ neramathaayu      2

 

nodi nerattheykkulla kashtam maaridum nithya kanaanil‍

mar‍thyathayulla shareeram maari naam vaanil‍ parakkum    2

aamodatthaal‍ cher‍nnu paadaam

shuddharototthangu cheraam

kar‍tthanodotthu vasikkaam

nithyanithyayugam vaazhaam                                                                           unaruka….

 

koodaaramaakum bhavanam vittunaam vegam poyeedum

kyppaniyallaattha geham praapikkum naam athivegam        2

aamodatthaal‍ cher‍nnupaadaam

shuddharodotthangu cheraam

kar‍tthanodotthu vasikkaam

nithyanithyayugam vaazhaam

unaruka ……

kashtathayillaattha naadu mruthyuvillaatthoru veedu

raappakalillaattha desham kaanthanorukkunnu vaanil‍     2

aamodatthaal‍ cher‍nnu paadaam

shuddharodotthangu cheraam

kar‍tthanodotthu vasikkaam

nithyanithyayugam vaazhaam

unaruka…..  Uyar‍tthuka….

kaahalangal‍ -2, vegam..2

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം കഷ്ടതയേറെ സഹിച്ചവരും കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന് മശിഹായൊടു വാഴുമാ നാട്ടില്‍ യേശു മഹോ…1 പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം നാഥനെന്നെ ധരിപ്പിക്കുമന്ന് കണ്ണുനീരാകെ ഒഴിഞ്ഞിടുമേ ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍ എനിയ്ക്കായൊരുക്കിയ വീട്ടില്‍ യേശു മഹോ…1 രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട് നാലുജീവികള്‍ പാടുമവിടെ ജീവജലനദി ഉണ്ടവിടെ ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം നല്ലോരുഭൂവനദേശം യേശു മഹോ….2 Yeshumahonnathane mahonnathane vegam kaanaam mal‍premakaanthane kaanaam                                                   2

sundararoopane njaan‍ ee meghamathil‍ vegam kaanaam mal‍premakaanthane kaanaam                                                   2 kashtathayere sahicchavarum kalleradi idikondu maricchavarannu mashihaayodu vaazhumaa naattil‍ yeshu maho…1 ponmani maalayavan‍ enikkutharum shubhravasthram naathanenne dharippikkumannu                                       2 kannuneeraake ozhinjidume aayiramaanduvasikkumavanude naattil‍ eniykkaayorukkiya veettil‍                                2 yeshu maho…1 raappakalillavide prashobhithamaayoru naadu naalujeevikal‍ paadumavide                                    2 jeevajalanadi undavide jeevamarangalumaayu nilakondorudesham Nallorubhoovanadesham                                       2 yeshu maho….2

Playing from Album

Central convention 2018

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

00:00
00:00
00:00