We preach Christ crucified

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും – 2

യേശുവിന്‍ സ്നേഹമോ മാറില്ലൊരു നാളിലും – 2

മാറുംമാറും മനുജരെല്ലാം മണ്‍മറഞ്ഞീടും – 2

മധുരവാക്കു പറഞ്ഞവരും മറന്നുപോയിടും – 2

 

എനിക്കിനി ഭാരമില്ല എനിക്കിനി ഭീതിയില്ല – 2

യേശുവിന്‍ നാമമെന്‍ ജീവന്‍റെ ജീവനാം – 2

എന്നും നീയെന്‍ കാലുകള്‍ക്ക് ദീപമാകണേ

എന്നും നീയെന്‍ വഴികളില്‍ വെളിച്ചമേകണേ

 

എന്നെ നീ സ്നേഹിക്കുമ്പോള്‍ എന്തു  ഞാനേകിടുവാന്‍ – 2

എന്നെയല്ലാതെയൊന്നും നല്‍കുവാനില്ല വേറെ – 2

ഏകും ഞാനെന്‍ ജീവിതത്തിന്‍ നാളുകളെല്ലാം

എനിക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായി

 

എനിക്കാശ്വാസമായി എനിക്കാശ്രയവുമായി – 2

ആരുമില്ലേശുവെപ്പോല്‍ മാറിപ്പോകാത്തവനായ് – 2

മാറും മാറും ലോകത്തിന്‍റെ ആശ്രയമെല്ലാം

മനസ്സിനുള്ളില്‍  കൊരുത്തുവച്ച മോഹങ്ങളെല്ലാം

 

ഉറ്റവര്‍…

മധുര…4

 

Uttavar‍ maariyaalum udayavar‍ neengiyaalum-2

yeshuvin‍ snehamo maarilloru naalilum-2

Maarum maarum manujarellaam man‍maranjeedum-2

madhuravaakku paranjavarum marannupoyidum-2

 

enikkini bhaaramilla enikkini bheethiyilla -2

yeshuvin‍ naamamen‍ jeevan‍te jeevanaam -2

ennum neeyen‍ kaalukal‍kku deepamaakane-2

ennum neeyen‍ vazhikalil‍ velicchamekane-2

 

enne nee snehikkumpol‍ enthu njaanekiduvaan‍ -2

enneyallaatheyonnum nal‍kuvaanilla vere-2

ekum njaanen‍ jeevithatthin‍ naalukalellaam-2

enikkuvendi maricchuyar‍ttha rakshakanaayi-2

 

enikkaashvaasamaayi enikkaashrayavumaayi -2

aarumilleshuveppol‍ maarippokaatthavanaayu -2

maarum maarum lokatthin‍te aashrayamellaam-2

manasinullil‍  korutthuvaccha mohangalellaam-2

 

uttavar‍ maariyaalum…

Unarvu Geethangal 2016

46 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Above all powers

Playing from Album

Central convention 2018