We preach Christ crucified

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല -2

ശക്തിയെന്നില്‍ നിറച്ച് ബലമെന്നില്‍ പകര്‍ന്ന് -2

ജയത്തോടെ നടത്തണേ ദിനവും ദിനവും -2

യഹോവ  -2

കഷ്ടങ്ങള്‍ വന്നാലും കുലുങ്ങിപ്പോകാതെ -2

ആത്മാവിന്‍ ശക്തിയാല്‍ ജയക്കൊടി വീശാന്‍ -2

ശക്തിയെന്നില്‍ -2

യഹോവ  -2

ശത്രുഗണമൊന്നായ് എന്നെയെതിര്‍ത്താലും -2

ശത്രുവിന്‍ നേരെ ജയഘോഷംമുഴക്കാന്‍ -2

ശക്തിയെന്നില്‍ -2

യഹോവ   -2

മായയായതെല്ലാം നഷ്ടപ്പെട്ടെന്നാലും  -2

ചേതമില്ലാതെ അനുദിനം വസിപ്പാന്‍ -2

ശക്തിയെന്നില്‍  -2

യഹോവ  -2

കാലമെല്ലാം തീരാറായ് യേശുരാജന്‍ വരുന്നേ -2

ഹല്ലേലൂയ്യാ ഹല്ലേലൂയ്യ ഒരുങ്ങിടാം പ്രിയരേ -2

ശക്തിയെന്നില്‍ -2

യഹോവ -2

 

Yahova en‍te itayan‍ enikkoru kuravumilla -2

shakthiyennil‍ niracchu balamennil‍ pakar‍nnu-2

jayatthote natatthane dinavum dinavum    -2

yahova…2

Kashtangal‍ vannaalum kulungippokaathe    -2

aathmaavin‍ shakthiyaal‍ jayakkoti veeshaan‍-2

shakthiyennil‍ -2

Yahova…2

 

Shathruganamonnaayu enneyethir‍tthaalum-2

shathruvin‍ nere jayaghoshammuzhakkaan‍   -2

shakthiyennil‍ -2

yahova… -2

 

Maayayaayathellaam nashtappettennaalum      -2

chethamillaathe anudinam vasippaan‍        -2

shakthiyennil‍  -2

yahova…2

 

kaalamellaam theeraaraayu yeshuraajan‍ varunne -2

hallelooyyaahallelooyya orungitaam priyare -2

shakthiyennil‍ -2

yahova…2

Unarvu Geethangal 2016

46 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

യേശുനായക ശ്രീശ നമോ

വിശുദ്ധന്മാരെ ചേർക്കുവാനായ്

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

വാ നീ യേശുവിങ്കൽ വാ

കർഷകനാണു ഞാൻ

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

ദൈവമെൻ്റെ കൂടെയുണ്ട്

നിൻ സ്നേഹം എത്രയോ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

ദൈവം ചെയ്ത നന്മകൾക്കെല്ലാം

സാക്ഷ്യജീവിതം

യേശു നാമം എൻ്റെ ആശ്രയം

ഞങ്ങൾ ഉയർത്തിടുന്നു

അലറുന്ന കടലിൻ്റെ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

എത്രയെത്ര നന്മകൾ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

എന്നു മേഘേ വന്നിടും

എത്ര അതിശയം അതിശയമേ

ആത്മശക്തിയാലെന്നെ നിറച്ചീടുക

ഇതുവരെയെന്നെ കരുതിയ നാഥാ

തുംഗ പ്രതാപമാർന്ന

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

Above all powers

Playing from Album

Central convention 2018