We preach Christ crucified

കണ്ടു ഞാൻ കാൽവറിയിൽ

കണ്ടു ഞാന്‍ കാല്‍വറിയില്‍
എന്നേശു രക്ഷകനെ
എന്‍റെ ഘോര ദുരിതങ്ങളകറ്റാന്‍
എനിക്കായ് തകര്‍ന്നവനെ


നിനക്കായ് ഞാന്‍ എന്തു നല്കും
എനിക്കായ് തകര്‍ന്ന നാഥാ!
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു
അണയും നിന്‍ സന്നിധിയില്‍


വിടുതല്‍ നീ നല്കിയല്ലോ
അരികില്‍ നീ ചേര്‍ത്തുവല്ലോ
മകളായ് നീ എന്നെ മാറ്റി
അധരം നിന്നെ സ്തുതിക്കാന്‍
നിനക്കായ്…2
ദൈവസ്നേഹം പകര്‍ന്നുതന്നു
സ്വര്‍ഗ്ഗവാതില്‍ തുറന്നുതന്നു
നിത്യജീവന്‍ നല്കിടാനായ്
പുത്രനെ തകര്‍ത്തു ക്രൂശതില്‍
കണ്ടു ഞാന്‍…
നിനക്കായ്…

Kandu Njaan‍ Kaal‍Variyil‍
Enneshu Rakshakane
En‍Re Ghora Durithangalakattaan‍
Enikkaayu Thakar‍Nnavane 2


Ninakkaayu Njaan‍ Enthu Nalkum
Enikkaayu Thakar‍Nna Naathaa!
Ihatthil‍ Njaan‍ Vela Cheythu
Anayum Nin‍ Sannidhiyil‍ 2


Viduthal‍ Nee Nalkiyallo
Arikil‍ Nee Cher‍Tthuvallo 2
Makalaayu Nee Enne Maatti
Adharam Ninne Sthuthikkaan‍ 2
Ninakkaayu…2


Dyvasneham Pakar‍Nnuthannu
Svar‍Ggavaathil‍ Thurannuthannu 2
Nithyajeevan‍ Nalkidaanaayu
Puthrane Thakar‍Tthu Krooshathil‍ 2
Kandu Njaan‍…
Ninakkaayu…

Unarvu Geethangal 2016

46 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018