ഒരു മനസ്സോടെ ഒരുങ്ങി നില്‍ക്ക നാം
മണവാളനേശുവിന്‍ വരവിനായി
വരുന്ന വിനാഴികയറിയിന്നില്ലായ്കയാല്‍
ഒരുങ്ങിയുണര്‍ന്നിരിക്കാം – നാഥന്‍
ദീപം തെളിയിച്ചു കാത്തിരിപ്പിന്‍
ജീവനാഥനെ എതിരേല്‍പ്പാന്‍
മന്നവന്‍ ക്രിസ്തുവാം അടിസ്ഥാനത്തിന്മേല്‍
പണിയണം പൊന്‍ വെള്ളിക്കല്ലുകളാല്‍
മരം പുല്ലു വൈക്കോല്‍ ഇവകളാല്‍ ചെയ്ത
വേലകള്‍ വെന്തിടുമേ – അയ്യോ!
ദീപം ……..2
വന്ദ്യവല്ലഭനാം യേശുമഹേശന്‍
വിശുദ്ധന്മാര്‍ക്കായ് വാനില്‍ വന്നിടുമ്പോള്‍
നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം
സുസ്ഥിരരായിരിക്കാം – നമ്മള്‍ ദീപം……….2.
തന്‍തിരുനാമത്തില്‍ ആശ്രിതരായ് നാം
തളര്‍ന്നുപോകാതെ കാത്തിരിക്കാം
അന്ത്യം വരെയും ആദിമ സ്നേഹം
ഒട്ടും വിടാതിരിക്കാം – നമ്മള്‍
ദീപം ……..2
വെന്തഴിയും ഈ ഭൂമിയെന്നോര്‍ക്കും
കാന്തനെ കാണുവാന്‍ കാത്തിരുന്നും
എത്ര വിശുദ്ധ ജീവനും ഭക്തിയും
ഉള്ളവരാകണം നാം – പാര്‍ത്താല്‍ ദീപം ……..2
ജഡത്തിന്‍റെ പ്രവൃത്തികള്‍ സംഹരിച്ചു നാം
ജയിക്കണം സാത്താന്യ സേനകളെ
ജയിക്കുന്നവനു ജീവപറുദീസില്‍
ജീവകനി ലഭിക്കും – ആമേന്‍
ദീപം………2
Oru Manasode Orungi NilKka Naam
Manavaalaneshuvin Varavinaayi
Varunna Vinaazhikayariyinnillaaykayaal
OrungiyunarNnirikkaam – Naathan 2
Deepam Theliyicchu Kaatthirippin
Jeevanaathane EthirelPpaan 2
Mannavan Kristhuvaam Adisthaanatthinmel
Paniyanam Pon Vellikkallukalaal 2
Maram Pullu Vykkol Ivakalaal Cheytha
Velakal Venthidume – Ayyo! 2
Deepam ………2
Vandyavallabhanaam Yeshumaheshan
VishuddhanmaarKkaayu Vaanil Vannidumpol 2
Nindyaraakaathe Velippedum Vannam
Susthiraraayirikkaam – Nammal 2 Deepam………..2.
ThanThirunaamatthil Aashritharaayu Naam
ThalarNnupokaathe Kaatthirikkaam 2
Anthyam Vareyum Aadima Sneham
Ottum Vidaathirikkaam – Nammal 2
Deepam ………2
Venthazhiyum Ee BhoomiyennorKkum
Kaanthane Kaanuvaan Kaatthirunnum 2
Ethra Vishuddha Jeevanum Bhakthiyum
Ullavaraakanam Naam – PaarTthaal 2 Deepam ………..2
JadatthinTe Pravrutthikal Samharicchu Naam
Jayikkanam Saatthaanya Senakale 2
Jayikkunnavanu Jeevaparudeesil
Jeevakani Labhikkum – Aamen 2
Deepam……………2
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…