We preach Christ crucified

സാക്ഷികളെൻ ചുറ്റും നിന്നു

സാക്ഷികളെൻ ചുറ്റും നിന്നു ശക്തി പകരുന്നു
ഞാനുമൊരു സാക്ഷിയായ് ചേർന്നു നിൽക്കുന്നു –
നിത്യമായ സാക്ഷ്യമാർഗ്ഗം തുറന്നനാഥാ! ഞാൻ -2
അന്ത്യത്തോളം നിന്റെ സാക്ഷി മാറ്റമില്ലതിൽ -2
സാക്ഷികളെൻ..

സാക്ഷ്യമൊഴിയേറ്റു കൊൾവാൻ ഒരുവനുമില്ല
പ്രതിഫലമായ് നിന്ദകളും പഴികളും മാത്രം
സ്വന്തക്കാരും നാട്ടുകാരും പരിഹസിക്കുമ്പോൾ -2
ശക്തിയേകി നാഥനെന്നെ പരിപാലിച്ചല്ലോ -2
സാക്ഷികളെൻ..

മോശതാനും ഭീരുവായ് ഹോരേബിലെത്തി
പൊന്നുനാഥൻ ധൈര്യമേകി അഭിഷേകം ചെയ്തു
സത്യദൈവം അടിമനാട്ടിൽ വീര്യം ചെയ്യിച്ചു -2
സത്യസാക്ഷിയാക്കി നിർത്തി രാജസന്നിധേ -2
സാക്ഷികളെൻ..

യാഗവസ്തു ചാമ്പലായ് തീർന്നതുകണ്ട്
ദൈവമക്കൾ ശക്തരായി ഉണർവ്വു പ്രാപിച്ചു
ബാലിൻ സേനയൊക്കെയും തകർന്നു വീണുപോയ് -2
സ്വർഗ്ഗവാതിൽ തുറന്നു മഴ ചൊരിഞ്ഞു ഭൂമിയിൽ -2
സാക്ഷികളെൻ..

ഹാബേലിന്റെ സാക്ഷ്യമെന്നെ പുളകം കൊള്ളിച്ചു
നിന്ദയേൽക്കാൻ ശക്തിപകരും നോഹയിൻ സാക്ഷ്യം
തളരാതെന്നും താങ്ങും അത്യന്തശക്തി -2
മകനേ നീയും ഒാർത്തു വേല ചെയ്തു തീർക്കുക -2
സാക്ഷികളെൻ….2

Unarvu Geethangal 2017

71 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018