We preach Christ crucified

ആണിപ്പഴുതുള്ള കരങ്ങളാൽ

ആണിപ്പഴുതുള്ള കരങ്ങളാല്‍ യേശു

എന്നെ വാരി പുണര്‍ന്നതിനാല്‍

ഭയപ്പെടുകില്ല ഞാന്‍ ഒരിക്കലും

വീഴുകയില്ല ഞാന്‍

 

എന്‍റെ ജീവിത ഭാരങ്ങളെല്ലാം

തന്‍ ചുമലില്‍ വഹിച്ചു

എന്‍റെ  ആകുലം നീക്കുവാനായ്

യേശു എന്‍ കൂടെയുണ്ട്

ഭയപ്പെടുകില്ല ..

എന്‍റെ രോഗങ്ങള്‍ ശാപങ്ങളെല്ലാം

ക്രൂശിലവന്‍ വഹിച്ചു

എന്‍റെ കണ്ണുനീര്‍ തുടയ്ക്കുവാനായ്

യേശുവെന്‍ കൂടെയുണ്ട്

ഭയപ്പെടുകില്ല..

എന്‍റെ സ്വന്ത ബന്ധു ജനങ്ങള്‍

കൈവെടിഞ്ഞീടുകിലും

കണ്ണിമയ്ക്കാതെ കരുതീടും എന്നെ

കണ്‍മണി പോലെ പ്രിയന്‍

ഭയപ്പെടുകില്ല ..2

 

Aanippazhuthulla karangalaal‍ yeshu

enne vaari punar‍nnathinaal – 2‍

bhayappedukilla njaan‍ orikkalum

veezhukayilla njaan‍ – 2

 

en‍te jeevitha bhaarangalellaam

than‍ chumalil‍ vahicchu

en‍te  aakulam neekkuvaanaayu

yeshu en‍ koodeyundu

bhayappedukilla …

 

en‍te rogangal‍ shaapangalellaam

krooshilavan‍ vahicchu

en‍te kannuneer‍ thudaykkuvaanaayu

yeshuven‍ koodeyundu

bhayappedukilla..

 

en‍te svantha bandhu janangal‍

kyvetinjeedukilum

kannimaykkaathe karutheedum enne

kan‍mani pole priyan‍

bhayappedukilla …2

Unarvu Geethangal 2017

71 songs

Other Songs

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എത്രയെത്ര നന്മകൾ

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

വാഗ്ദത്തം ചെയ്തവൻ

വിശ്വാസിയേ നീ

എനിക്കൊരു ദൈവമുണ്ട് പ്രാര്‍ത്ഥന കേള്‍ക്കാന്‍

അസാദ്ധ്യമായി എനിക്കൊന്നുമില്ല

നിസ്സി യഹോവ

സങ്കടങ്ങൾ എനിക്കു

കാണുന്നു ഞാൻ വിശ്വാസത്താൽ

Above all powers

Playing from Album

Central convention 2018