We preach Christ crucified

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

പാടിപുകഴ്ത്തുന്നത് ദൈവമക്കള്‍ക്ക് വിടുതലല്ലോ-2

 

ദൈവത്തിന് കീര്‍ത്തനം പാടുന്നത് അതു

മനോഹരം സ്തുതി ഉചിതം തന്നെ -2

 

ഇവിടെ നാം പാടി സ്തുതിക്കാതിരുന്നാല്‍

സ്വര്‍ഗ്ഗത്തിലെങ്ങനെ പാട്ടുപാടും? -2

ഇവിടെ ആരാധന ഇല്ലാതിരുന്നാല്‍

സ്വര്‍ഗ്ഗത്തിലെങ്ങനെ ആരാധിക്കും -2                         ദൈവത്തിന്….2

 

ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കിയാല്‍

ലോകത്തിന്‍ മുമ്പില്‍ കരഞ്ഞിടേണ്ട -2

തന്‍ തിരു പാദത്തില്‍ മുട്ടുമടക്കിയാല്‍

മറ്റാരും മുമ്പില്‍ തലകുനിച്ചിടേണ്ട -2                                    ദൈവത്തിന്….2

 

ദൈവത്തിന്‍ സ്നേഹം രുചിച്ചറിഞ്ഞവര്‍

തന്‍ ദയ ഓര്‍ത്തു പാട്ടുപാടും -2

അത്ഭുത വിടുതല്‍ അനുഭവിച്ചവര്‍

തന്‍ കൃപ ഓര്‍ത്ത് ആരാധിക്കും -2                               ദൈവത്തിന്….2,

സ്തുതിക്കുന്നത്….

 

Sthuthikkunnath nerullavar‍kk uchithamallo

paadi pukazhtthunnathu daiva makkal‍kku viduthalallo…2

 

daivatthinu keer‍tthanam paadunnath athu

manoharam sthuthi uchitham thanne…2

 

ivide naam paadi sthuthikkaathirunnaal‍

swar‍ggatthil engane paattupaadum?…2

ivide aaraadhana illaathirunnaal‍

swar‍ggatthil engane aaraadhikkum?…2

daivatthinu….2

daiva sannidhiyil‍ kanneer ozhukkiyaal‍

lokatthin‍ mumpil‍ karanjidenda…2

than‍ thiru paadatthil‍ muttu madakkiyaal‍

mataarum mumpil‍ thala kunicchidenda….2

daivatthinu…2

daivatthin‍ sneham ruchiccharinjavar‍

than‍ daya or‍tthu paattu paadum…2

athbhutha viduthal‍ anubhavicchavar‍

than‍ krupa or‍tth aaraadhikkum….2

daivatthinu..2, sthuthikkunnathu…

Unarvu Geethangal 2017

71 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018