We preach Christ crucified

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കരുത്തനായവന്‍ കുടെയുണ്ടെന്നും

കാവലുണ്ടെന്നും തന്‍ ദൂതസഞ്ചയം

കാണുന്നില്ലേ ചാരെ നിന്‍റെ ആത്മനാഥനെ

മറന്നിടല്ലേ ദൈവം ചെയ്ത നന്മകള്‍ ദിനം

സ്തുതിക്ക നാം അവന്‍റെ നാമം-ജീവനാളെല്ലാം

 

മാറായുണ്ടെങ്കില്‍ മധുരമാക്കിടും

പാറയിന്‍ വെള്ളം ദാഹം തീര്‍ത്തിടും

യോര്‍ദ്ദാന്‍ തീരമോ പിന്തിരിഞ്ഞു പോകണ്ട

പ്രാണനാഥന്‍ നിന്നെയെന്നും താങ്ങി നടത്തും

മറന്നിടല്ലേ…

അഗ്നിയിന്‍ മദ്ധ്യേ വീണിടും നേരം

അഗ്നിയിന്‍ നാഥന്‍ അരികിലെത്തിടും

സിംഹക്കുഴിയോ അതോ സ്വര്‍ഗ്ഗ പാര്‍പ്പിടം

യഹൂദാ ഗോത്ര സിംഹനാഥന്‍ ജയം നല്‍കിടും

മറന്നിടല്ലേ…

അനാഥരായ് തീര്‍ന്നിടില്ല ജീവിതമദ്ധ്യേ

അനാദി നിര്‍ണ്ണയപ്രകാരം നമ്മെ ചേര്‍ത്തതാല്‍

ഭാഗ്യശാലിയേ സീയോന്‍ സഞ്ചാരിയേ

അകമഴിഞ്ഞു ആര്‍ത്തിടാന്‍ ഒരുക്കമാണോ നീ ?

മറന്നിടല്ലേ….

 

 

Bhramicchu nokkaathe poka dhyryamaayi

karutthanaayavan‍ kuteyundennum

kaavalundennum than‍ doothasanchayam

kaanunnille chaare nin‍te aathmanaathane

marannidalle deivam cheytha nanmakal‍ dinam

sthuthikka naam avan‍te naamam-jeevanaalellaam

 

Maaraayundenkil‍ madhuramaakkitum

paarayin‍ vellam daaham theer‍tthitum

yor‍ddhaan‍ theeramo pinthirinju pokanda

praananaathan‍ ninneyennum thaangi natatthum

marannitalle…

Agniyin‍ madhei veenitum neram

agniyin‍ naathan‍ arikiletthitum

simhakkuzhiyo atho svar‍gga paar‍ppitam

yahoodaa gothra simhanaathan‍ jayam nal‍kitum

marannitalle…

Anaatharaayi theer‍nnitilla jeevithamaddhie

anaadi nir‍nnayaprakaaram namme cher‍tthathaal‍

bhaagyashaaliye seeyon‍ sanchaariye

akamazhinju aar‍tthitaan‍ orukkamaano nee ?

marannitalle….

 

Unarvu Geethangal 2018

36 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018