We preach Christ crucified

ജീവിതത്തോണി തുഴഞ്ഞു

ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നപ്പോള്‍

തുണയായ് വന്നവനേശു

ദുഃഖത്തിന്‍ ചുഴിയില്‍ മുങ്ങിമുങ്ങി താണപ്പോള്‍

തീരം ചേര്‍ത്തവനേശു                                                           ജീവിത….

 

വേദനയില്‍ ഞാനമര്‍ന്നപ്പോള്‍ ആശ്വാസം തന്നതേശു

യാതനയെല്ലാം ആനന്ദമായ് എന്നില്‍ തീര്‍ത്തവനേശു

എന്‍റെ ഘോരദുരിതങ്ങളെല്ലാം നന്മയായ് മാറ്റിയതേശു

എന്നുമെന്നും തന്‍റെ കൈകളില്‍ എന്നെ കാത്തവനേശു           ജീവിത….

 

കുരിശു ചുമന്നു തളര്‍ന്നപ്പോള്‍ താങ്ങി നടത്തിയതേശു

മിത്രങ്ങള്‍ പോലും ത്യജിച്ചിടുമ്പോള്‍ അഭയം നല്കുന്നതേശു

പാപച്ചേറ്റില്‍ വീണലഞ്ഞപ്പോള്‍ മോചനമേകിയതേശു

 

Jeevithathoni thuzhanju thuzhanju thalarnnappol

thunayaay vannavaneshu

dukhaththin chuzhiyil mungi mungi thanappol

theeram cherthavaneshu

jeevitha….

 

vedanayil njanamarnnappol ashvasam thannatheshu

yathanayellam anandamaay ennil therthavaneshu

ente ghoradurithangalellam nannaay mattiyatheshu

ennu mennum thante kaikalil enne kaathavaneshu

jeevitha…

kurishu chumannu thalarnnappol thangi nadathiyatheshu

mithrangal polum thyajichidumbol abhayam nalkunnatheshu

paapachettil veenalanjappol mochanamekiyathesu klesangalil mungithazhumenne koriyeduthavaneshu

jeevitha..

Unarvu Geethangal 2018

36 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018