We preach Christ crucified

ഞാനെൻ പ്രിയനുള്ളവൾ

ഞാനെന്‍ പ്രിയനുള്ളവള്‍

എന്‍ പ്രിയനെനിക്കുള്ളവന്‍

ഈ സ്നേഹ ബന്ധം ദിവ്യമേ

വര്‍ണ്ണിപ്പാന്‍ എന്നാലസാദ്ധ്യമേ….2

 

പ്രിയന്‍റെ സ്നേഹത്തില്‍ നിന്നെന്നെ അകറ്റുവാന്‍

ലോകത്തിലൊന്നിനും സാദ്ധ്യമല്ലൊരിക്കലും -2

പ്രാണനും ചോരയും തന്നു വീണ്ടെടുത്തതാല്‍

പ്രാണന്‍ ത്യജിച്ചും ഞാന്‍ അവനിഷ്ടം ചെയ്തിടും -2                ഞാനെന്‍……1

 

ഏറിയ വെള്ളങ്ങള്‍ അതിനെ കെടുത്തുമോ?

മറ്റു പ്രിയന്മാര്‍ എന്‍ പ്രിയനൊപ്പമാകുമോ?

വെണ്മയും ചുവപ്പും ഉള്ളവനാണെന്‍ പ്രിയന്‍

പതിനായിരങ്ങളില്‍ അതിശ്രേഷ്ഠനാണവന്‍                    ഞാനെന്‍……1

 

പ്രിയന്‍റെ വരവിന്‍ നിമിഷങ്ങളെണ്ണി ഞാന്‍

ഏറ്റം സ്നേഹത്തോടെ കാത്തിരിക്കുന്നേരത്തില്‍

കാഹളം ധ്വനിക്കും കണ്ണിമയ്ക്കുന്നിടയില്‍

സ്നേഹസ്വരൂപന്‍റെ പൊന്നുമുഖം കണ്ടിടും                  ഞാനെന്‍……2

 

Njanen priyanullaval

en priyanenikkullavan

ee sneha bandham divyame

varnippan ennalasadhyame

 

priyante snehathil ninnenne akattuvan

lokathilonninum sadhyamallorikkalum

prananum chorayum thannu veendeduthathal

pranan thyajichum njan avanishtam cheythidum

njanen….

 

eriya vellangal athine keduthumo

mattu priyanmar en priyanoppamakumo

venmayum chuvappum ullavananen priyan

pathinayirangalil athishreshttananavan

njanen….

 

priyante varavin nimishangalenni njan

ettam snehathode kathirikkunnerathil

kahalam dhvanikkum kannimakkunnidayil

snehaswaroopante ponnumukham kandidum

njanen….

 

Unarvu Geethangal 2018

36 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018