We preach Christ crucified

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നീയെന്‍ പക്ഷം മതി നിന്‍റെ കൃപ മതി

ഈ ജീവിത യാത്രയില്‍ എന്‍റെ-

 

കാലത്തും മദ്ധ്യാഹ്നത്തും സന്ധ്യക്കേതുനേരത്തും -2

സങ്കടം ബോധിപ്പിച്ചു ഞാന്‍ കരയും എന്‍റെ -2

എന്‍ പ്രാര്‍ത്ഥനാ ശബ്ദം ദൈവം കേള്‍ക്കുന്നു

എന്‍ യാചനകളെല്ലാം ദൈവം നല്‍കുന്നു

നീയെന്‍….

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ സ്നേഹിച്ചു -2

പുത്രത്വം നല്‍കി തന്‍ രാജ്യത്തിലാക്കിയ -2

എന്‍റെ പാറയും എന്‍റെ കോട്ടയും

എന്‍റെ രക്ഷയും എന്‍ യേശുമാത്രമേ

നീയെന്‍….

ലോകത്തില്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍ -2

ലോകക്കാരാകവെ കൈവെടിഞ്ഞീടുമ്പോള്‍ -2

ഉറ്റ സ്നേഹിതര്‍ എല്ലാം തള്ളുമ്പോള്‍

ഒരു പെറ്റ തള്ളയെക്കാളാശ്വസിപ്പിക്കും

നീയെന്‍….

ലോകക്കാര്‍ നിന്ദകള്‍ ആക്ഷേപം ചൊല്ലുമ്പോള്‍ -2

ലോകത്തിന്‍ നാഥനെ ഞാനെന്നും സ്തുതിക്കും -2

എന്‍റെ നാഥന്‍റെ കൈകളാലെന്‍റെ

കണ്ണുനീരെല്ലാം അന്നു തുടയ്ക്കും

നീയെന്‍….

 

Neeyen‍ paksham mathi nin‍te kripa mathi

ee jeevitha yaathrayil‍ en‍te-

 

kaalatthum maddhyaahnatthum sandhyakkethuneratthum -2

sankadam bodhippicchu njaan‍ karayum en‍te -2

en‍ praar‍thanaa shabdam daivam kel‍kkunnu

en‍ yaachanakalellaam daivam nal‍kunnu -2                               Neeyen‍….

 

onnumillaaykayil‍ ninnenne snehicchu -2

puthrathvam nal‍ki than‍ raajyatthilaakkiya -2

en‍te paarayum ente kottayum

ente rakshayum en‍ yeshumaathrame -2                                   Neeyen‍….

 

lokatthil‍ thaangukal‍ neengippoyeedumbol‍ -2

lokakkaaraakave kayivedinjeedumbol‍ -2

utta snehithar‍ ellaam thallumbol‍

oru petta thallayekkaalaashvasippikkum -2                               Neeyen‍….

 

lokakkaar‍ ninnakal‍ aakshepam chollumbol‍ -2

lokatthin‍ naathane njaanennum sthuthikkum -2

en‍re naathante kayikalaalen‍te

kannuneerellaam annu thudaykkum -2                                      Neeyen‍….

Unarvu Geethangal 2018

36 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018