We preach Christ crucified

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം – 2

അധികവാസം ഇഹത്തിലില്ലേ ഒടുവിലെന്താകും? – 2

 

പാപം ചെയ്തു കാലമെല്ലാം  പാഴിലാക്കിയാല്‍ – 2

ഇന്നു നിന്‍റെ നാഥന്‍ വന്നാല്‍ അന്തമെന്താകും? –  2

 

ആത്മാവിനെ കരുതിടാതെ  അന്തമോര്‍ക്കാതെ – 2

എവിടേക്കോ നിന്‍ യാത്രയിപ്പോള്‍  ഒടുവിലെന്താകും? – 2

 

ഭൂലോകത്തേക്കാളധികം വിലയുള്ള നിന്‍റെ – 2

ആത്മാവിനെ കരുതിടാഞ്ഞാല്‍  ഒടുവിലെന്താകും? – 2

 

Anthamenthaa chinthacheyka sodharaa vegam  2

adhikavaasam ihatthilille oduvilenthaakum? 2

 

paapam cheythu kaalamellaam paazhilaakkiyaal‍ 2

innu nin‍te naathan‍ vannaal‍ anthamenthaakum? 2

 

aathmaavine karuthidaathe anthamor‍kkaathe 2

evidekko nin‍ yaathrayippol‍  oduvilenthaakum? 2

bhoolokatthekkaaladhikam vilayulla nin‍te 2

aathmaavine karuthitaanjaal‍  oduvilenthaakum? 2

 

 

Unarvu Geethangal 2018

36 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018