യേശുക്രിസ്തുവിന്‍ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീര്‍ന്നു
എന്‍റെ യേശുവിന്‍ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീര്‍ന്നു
യേശുക്രിസ്തുവിന്‍…1
ലോക ഇമ്പങ്ങള്‍ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളില്‍ നീ രസിച്ചു
നിത്യരക്ഷകനേശുവിന്‍ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീര്‍ന്നു
യേശുക്രിസ്തുവിന്‍…1
നീതിയിന്‍ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങള്‍ക്കടിമയായ് തീര്‍ന്നു
നിന്‍റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി
യേശുക്രിസ്തുവിന്‍…1
സത്യസുവിശേഷദൂതു നീ കേട്ടു
നിന്‍റെ മനസ്സിന്‍റെ പൂട്ടു തുറന്നു
ക്രിസ്തന്‍ ക്രൂശിന്‍റെ അര്‍ത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താല്‍
യേശുക്രിസ്തുവിന്‍…1
അനുതാപ വിവശതയാര്‍ന്നൂ
ചുടുകണ്ണീര്‍ നിരന്തരം പെയ്തു
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തന്‍ വരവില്‍ പറക്കും
യേശുക്രിസ്തുവിന്‍…2
എന്‍റെ യേശുവിന്‍…2
യേശുക്രിസ്തുവിന്‍…1
Yeshukristhuvin vachanam moolam
neeyinnethrayo dhanyanaayu theernnu 2
ente yeshuvin rudhiram moolam
neeyinnethrayo maanyanaayu theernnu 2
yeshukristhuvin…1
loka impangal thedi nee alanju
sukhabhogangalil nee rasicchu 2
nithyarakshakaneshuvin sneham
thiricchariyaathe bhogiyaayu theernnu 2
yeshukristhuvin…1
neethiyin paathaye kyvedinju
paaparaagangalkkadimayaayu theernnu 2
ninte sampatthumyshvaryamellaam
poyi neeyoru rogiyaayu maari 2
yeshukristhuvin…1
sathyasuvisheshadoothu nee kettu
ninte manasinte poottu thurannu 2
kristhan krooshinte arththamarinju
neeyo thyaagiyaayu roopaantharatthaal 2
yeshukristhuvin…1
anuthaapa vivashathayaarnnoo
chudukanneer nirantharam peythu 2
neeyinnu suvisheshavaahi
yogi, kristhan varavil parakkum 2
yeshukristhuvin…2
ente yeshuvin…2 yeshukristhuvin…1
Prof. M.Y. Yohannan
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil Mariccha-EnTe YeshuvinTe Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan Vedinja EnTe YeshuvinTe Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-EnTe YeshuvinTe Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu UyirTthu Jeevikkum EnTe YeshuvinTe PinPe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En Jeevithatthil Vaattam Maattiya EnTe Yeshuvine Sthuthicchu TheerKkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe EnTe Paapamellaam Kazhuki Maattiya EnTe Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol ParannuyarNnu Shuddharototthu Maddhyavaanil Etthi NjaanenTe Praanapriyan Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan