We preach Christ crucified

പരിമളപർവ്വത നിരകളിൽ നിന്നും

പരിമള പര്‍വ്വത നിരകളില്‍ നിന്നും

പറന്നുവരുന്ന പ്രാവുകളേ

 

മൂറിന്‍ മലയുടെ താഴ്വരയില്‍ നിങ്ങള്‍

എന്‍റെ പ്രിയനെ കണ്‍ണ്ടുവോ?

ഹാലെലൂയ്യാ – ഹാലെലൂയ്യാ… -2

പരിമള….

നിന്‍ മൃദുസ്നേഹ മനോഹര

രൂപം കാണുവാനായി ആ.. ആ..

ഇരവും പകലും ഈ മരു-

ഭൂമിയില്‍ കാത്തിരിക്കുന്നു

ഹാലെ…പരിമള…..

മുന്തിരിവള്ളിക്കുടിലിലൊളിക്കും

ചെറുമാന്‍ പോലെയവന്‍ ആ.. ആ..

കാട്ടുമരങ്ങള്‍ക്കിടയില്‍ വളരും

നല്ലൊരു നാരകമായ്

ഹാലെ…പരിമള….

യുഗവെയില്‍ മാറും സന്ധ്യാ-

വേളയില്‍ അവനരുളിയ കാലം ആ.. ആ..

വീണ്ടും വരുമെന്നവനുരചെയ്തു

താമസമില്ലിനിയും

ഹാലെ…പരിമള…..

 

Parimala par‍vvatha nirakalil‍ ninnum

parannuvarunna praavukale

 

moorin‍ malayude thaazhvarayil‍ ningal‍

ente priyane kanduvo? -2

haalelooyyaa – haalelooyyaa… -2                  parimala….

 

nin‍ mrudusneha manohara

roopam kaanuvaanaayi aa.. aa.. -2

iravum pakalum ee maru-

bhoomiyil‍ kaatthirikkunnu -2                            haale…. parimala….

 

munthirivallikkudililolikkum

cherumaan‍ poleyavan‍ aa.. aa.. -2

kaattumarangal‍kkidayil‍ valarum

nalloru naarakamaayi -2                         haale…. parimala….

 

yugaveyil‍ maarum sandhyaa-

velayil‍ avanaruliya kaalam -2

veendum varumennavanuracheythu

thaamasamilliniyum -2                            haale…. parimala….

Unarvu Geethangal 2019

37 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018