അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം
തൂക്കിയിതാ കരയുന്നു ദൈവജനങ്ങള്‍
നഷ്ടമതാം സൗഭാഗ്യം ആരാധനയും
ഓര്‍ത്തോര്‍ത്തവര്‍ കേഴുന്നു അടിമത്വത്തില്‍
ഗാനങ്ങളെല്ലാം നിലച്ചുപോയല്ലോ
സ്തുതിഗീതം പൊഴിയാനിടതരണേ നാഥാ!
യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം
ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ! -2
മേലാളര്‍ ചോദിച്ചൂ ചാട്ടവാറടിയോടെ
നിങ്ങളുടെ ഗാനങ്ങള്‍ കേള്‍ക്കട്ടെ ഞങ്ങള്‍
ദൈവത്തിന്‍ ഗാനങ്ങള്‍ അന്യമതാം ദേശത്ത്
ബന്ധിതരായ് പാടുന്നതെങ്ങനെ ഞങ്ങള്‍
ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ
സ്തുതിഗീതം പെയ്യാനിടതരണേ നാഥാ!
യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം
ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ! -2
നൈരാശ്യച്ചുഴിയില്‍ നെടുവീര്‍പ്പിടുമെന്‍ സോദരരേ
പ്രത്യാശ പ്രാപിപ്പിന്‍ തിരികെ വരും കാലങ്ങള്‍
ബാബേല്‍ നദീതീരത്തില്‍ നിന്നും വേഗത്തില്‍
എത്തിക്കും തിരുരക്തം നിങ്ങളെയും സ്വര്‍ഗ്ഗത്തില്‍
ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ
സ്തുതിഗീതം നിറയാനിടതരണേ നാഥാ!
യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം
ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ! -2
അലരി ……. ആരാധന ….3
Alarimarakkompukalil kinnaramellaam
thookkiyithaa karayunnu dyvajanangal – 2
nashtamathaam saubhaagyam aaraadhanayum
ortthortthavar kezhunnu atimathvatthil – 2
gaanangalellaam nilacchupoyallo
sthuthigeetham pozhiyaanidatharane naathaa!
yerushalem nagaramathil pookiduvaan vegam
aaraadhana samshuddhi kyvaruvaan naathaa! -2
melaalar chodicchoo chaattavaaradiyote
ningalude gaanangal kelkkatte njangal – 2
dyvatthin gaanangal anyamathaam deshatthu
bandhitharaayu paadunnathengane njangal – 2
gaanangalellaam nilacchu poyallo
sthuthigeetham peyyaanidatharane naathaa!
yerushalem nagaramathil pookiduvaan vegam
aaraadhana samshuddhi kyvaruvaan naathaa! -2
nyraashyacchuzhiyil neduveerppidumen sodarare
prathyaasha praapippin thirike varum kaalangal 2
baabel nadeetheeratthil ninnum vegatthil
etthikkum thiruraktham ningaleyum svarggatthil 2
gaanangalellaam nilacchu poyallo
sthuthigeetham nirayaanidatharane naathaa!
yerushalem nagaramathil pookiduvaan vegam
aaraadhana samshuddhi kyvaruvaan naathaa! -2
alari ……. Aaraadhana ….3
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil Mariccha-EnTe YeshuvinTe Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan Vedinja EnTe YeshuvinTe Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-EnTe YeshuvinTe Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu UyirTthu Jeevikkum EnTe YeshuvinTe PinPe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En Jeevithatthil Vaattam Maattiya EnTe Yeshuvine Sthuthicchu TheerKkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe EnTe Paapamellaam Kazhuki Maattiya EnTe Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol ParannuyarNnu Shuddharototthu Maddhyavaanil Etthi NjaanenTe Praanapriyan Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan