We preach Christ crucified

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

തൂക്കിയിതാ കരയുന്നു ദൈവജനങ്ങള്‍

നഷ്ടമതാം സൗഭാഗ്യം ആരാധനയും

ഓര്‍ത്തോര്‍ത്തവര്‍ കേഴുന്നു അടിമത്വത്തില്‍

 

ഗാനങ്ങളെല്ലാം നിലച്ചുപോയല്ലോ

സ്തുതിഗീതം പൊഴിയാനിടതരണേ നാഥാ!

യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം

ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ! -2

 

മേലാളര്‍ ചോദിച്ചൂ ചാട്ടവാറടിയോടെ

നിങ്ങളുടെ ഗാനങ്ങള്‍ കേള്‍ക്കട്ടെ ഞങ്ങള്‍

ദൈവത്തിന്‍ ഗാനങ്ങള്‍ അന്യമതാം ദേശത്ത്

ബന്ധിതരായ് പാടുന്നതെങ്ങനെ ഞങ്ങള്‍

 

ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ

സ്തുതിഗീതം പെയ്യാനിടതരണേ നാഥാ!

യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം

ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ! -2

 

നൈരാശ്യച്ചുഴിയില്‍ നെടുവീര്‍പ്പിടുമെന്‍ സോദരരേ

പ്രത്യാശ പ്രാപിപ്പിന്‍ തിരികെ വരും കാലങ്ങള്‍

ബാബേല്‍ നദീതീരത്തില്‍ നിന്നും വേഗത്തില്‍

എത്തിക്കും തിരുരക്തം നിങ്ങളെയും  സ്വര്‍ഗ്ഗത്തില്‍

 

ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ

സ്തുതിഗീതം നിറയാനിടതരണേ നാഥാ!

യേറുശലേം നഗരമതില്‍ പൂകിടുവാന്‍ വേഗം

ആരാധന സംശുദ്ധി കൈവരുവാന്‍ നാഥാ!  -2

അലരി …….  ആരാധന ….3

 

Alarimarakkompukalil‍ kinnaramellaam

thookkiyithaa karayunnu dyvajanangal‍ – 2

nashtamathaam saubhaagyam aaraadhanayum

or‍tthor‍tthavar‍ kezhunnu atimathvatthil – 2‍

 

gaanangalellaam nilacchupoyallo

sthuthigeetham pozhiyaanidatharane naathaa!

yerushalem nagaramathil‍ pookiduvaan‍ vegam

aaraadhana samshuddhi kyvaruvaan‍ naathaa! -2

 

melaalar‍ chodicchoo chaattavaaradiyote

ningalude gaanangal‍ kel‍kkatte njangal – 2‍

dyvatthin‍ gaanangal‍ anyamathaam deshatthu

bandhitharaayu paadunnathengane njangal‍ – 2

 

gaanangalellaam nilacchu poyallo

sthuthigeetham peyyaanidatharane naathaa!

yerushalem nagaramathil‍ pookiduvaan‍ vegam

aaraadhana samshuddhi kyvaruvaan‍ naathaa! -2

 

nyraashyacchuzhiyil‍ neduveer‍ppidumen‍  sodarare

prathyaasha praapippin‍ thirike varum kaalangal‍   2

baabel‍ nadeetheeratthil‍ ninnum vegatthil‍

etthikkum thiruraktham ningaleyum svar‍ggatthil‍   2

 

gaanangalellaam nilacchu poyallo

sthuthigeetham nirayaanidatharane naathaa!

yerushalem nagaramathil‍ pookiduvaan‍ vegam

aaraadhana samshuddhi kyvaruvaan‍ naathaa!  -2

alari …….  Aaraadhana ….3

Unarvu Geethangal 2019

37 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018