കൊടി ഉയര്‍ത്തുവിന്‍ ജയത്തിന്‍ കൊടി ഉയര്‍ത്തുവിന്‍
ഉന്നതന്‍റെ പര്‍വ്വതത്തില്‍ ഒത്തുചേരുവിന്‍
ഘോഷിക്കുവിന്‍ ജയത്തിന്‍ ഗീതം പാടുവിന്‍
രാജാവു ജേതാവായ് നിന്നിലില്ലയോ നിന്‍റെ
രാജാവു ജേതാവായ് നിന്നിലില്ലയോ
നമ്മളൊത്തുണര്‍ന്നു നീങ്ങണം നന്മതന്‍ ബലം ധരിക്കണം…2
ജീവനെങ്കില്‍ ജീവന്‍വെച്ചു കര്‍ത്തൃസേവ ചെയ്യണം
ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം
പര്‍വ്വതത്തിലെത്ര മോഹനം
സുവാര്‍ത്തയോതും ദൂതന്‍റെ കാല്‍
കൊടി…
തിന്മയോടെതിര്‍ത്തു നില്ക്കണം നന്മയാല്‍ ജയം വരിക്കണം-2
ആദ്യസ്നേഹം ആദിമപ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരേ
വീണ്ടെടുപ്പിന്‍ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങിനിന്നിടാം
കൊടി…
ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം…2
അന്ധകാരശക്തിയോടെതിര്‍ത്തു-നാം ജയിക്കണം
അന്തരംഗം ആത്മശക്തിയാല്‍-വിശുദ്ധമാകണം
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേള്‍ക്കുന്നിതാ
കൊടി…
അന്ത്യകാല സംഭവങ്ങളാല്‍ സംഭ്രമിച്ചിടുന്ന ലോകത്തില്‍…2
ജയമെടുത്ത വീരരായ് വിശുദ്ധരായ് വ്രതസ്ഥരായ്
കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം
കര്‍ത്തനേശു ശീഘ്രം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ
കൊടി..
Kodi uyartthuvin jayatthin kodi uyartthuvin
unnathante parvvathatthil otthucheruvin
ghoshikkuvin jayatthin geetham paaduvin
raajaavu jethaavaayu ninnilillayo ninte
raajaavu jethaavaayu ninnilillayo 2
nammalotthunarnnu neenganam nanmathan balam dharikkanam…2
jeevanenkil jeevanvecchu kartthruseva cheyyanam
unnathavilikku thakka jeevitham nayikkanam 2
parvvathatthilethra mohanam
suvaartthayothum doothante kaal 2 koti…
thinmayodethirtthu nilkkanam nanmayaal jayam varikkanam-2
aadyasneham aadimaprathishdtayum vishvaasavum
aadyanaalilennapole kaatthidum vishuddhare 2
veendeduppin naaladutthupoyu
velacheythorungi ninnidaam 2 koti…
lokatthe parithyajikkanam dosham vittakannu neenganam…2
andhakaarashakthiyodethirtthu-naam jayikkanam
antharamgam aathmashakthiyaal-vishuddhamaakanam 2
anthyakaalam vannadutthupoyu
anthyadoothu kelkkunnithaa 2 koti…
anthyakaala sambhavangalaal sambhramicchidunna lokatthil…2
jayameduttha veeraraayu vishuddharaayu vrathastharaayu
krupayilennumaashrayicchu varavinaayu orungidaam 2
kartthaneshu sheeghram vannidum
kaanthayum orungidunnithaa 2
koti…
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil Mariccha-EnTe YeshuvinTe Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan Vedinja EnTe YeshuvinTe Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-EnTe YeshuvinTe Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu UyirTthu Jeevikkum EnTe YeshuvinTe PinPe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En Jeevithatthil Vaattam Maattiya EnTe Yeshuvine Sthuthicchu TheerKkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe EnTe Paapamellaam Kazhuki Maattiya EnTe Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol ParannuyarNnu Shuddharototthu Maddhyavaanil Etthi NjaanenTe Praanapriyan Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan