ദൈവമെന്‍റെ കൂടെയുണ്ട്
രാവിലും പകലിലും കൂടെയുണ്ട് -2
യാത്രയില്‍ ഞാന്‍ ക്ഷീണിക്കുമ്പോള്‍
താങ്ങി എന്നെ നടത്തീടുന്നു.. -2 ദൈവമെന്‍റെ….
ഞാനുറങ്ങും നേരമെല്ലാം
ദൈവമെന്നെ കാവല്‍ ചെയ്യും.. -2 ദൈവമെന്‍റെ….
എന്‍ തലയിലെ മുടികള്‍പോലും
അവനറിയാതെ പൊഴിയുകില്ല -2 ദൈവമെന്‍റെ….
എന്‍റെ എല്ലാ ആവശ്യവും
നല്‍കി എന്നെ പാലിക്കുന്നു -2 ദൈവമെന്‍റെ….
ക്ഷീണിതനായ് ഞാനലഞ്ഞാല്‍
ആശ്വാസമേകുവാന്‍ കൂടെയുണ്ട് -2 ദൈവമെന്‍റെ….
Daivamente koodeyundu
raavilum pakalilum koodeyundu 2
yaathrayil njaan ksheenikkumpol
thaangi enne natattheedunnu.. 2
daivamente..
njaanurangum neramellaam
daivamenne kaaval cheyyum.. 2
daivamente…
en thalayile mudikalpolum
avanariyaathe pozhiyukilla 2
daivamente…
ente ellaa aavashyavum
nalki enne paalikkunnu 2
daivamente…
ksheenithanaayu njaanalanjaal
aashvaasamekuvaan koodeyundu 2
daivamente…
Other Songs
സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ
ദേഹം ദേഹിയും ആത്മം മുറ്റുമായ്
എൻ പാപത്തിന്റെ മറുവിലയായ് -2
ചൊരിഞ്ഞിതല്ലോ തിരുരുധിരം -2
സമർപ്പിക്കുന്നേ…1
തിരുരക്തമെൻ നാവിൽ തൊടണേ
സുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻ
ചുംബിച്ചീടട്ടെ തിരുമുറിവിൽ -2
ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി…2
സമർപ്പിക്കുന്നേ… 1
തിരുനിണമെൻ നെറ്റിത്തടത്തിൽ
മുദ്രയതായിട്ടണിയിക്കണേ
തിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2
തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2
സമർപ്പിക്കുന്നേ… 1
തിരുനിണമെൻ കണ്ണിൽ തൊടണേ
എന്നെത്തന്നെ ഞാൻ നന്നായ് കൺണ്ടീടാൻ
പരിശുദ്ധാത്മാവാം തീക്കനലാലെൻ -2
ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2
സമർപ്പിക്കുന്നേ… 1
തിരുനാമത്തിൻ അത്ഭുതശക്തി
രാവുംപകലും നിറയട്ടെന്നിൽ
പുനരാഗമനത്തിന്നായെന്നെയും -2
അനുനിമിഷം കഴുകണമേ -2
സമർ…2 എൻ പാപ… സമർ-1
samarppikkunne krooshin paadatthil
deham dehiyum aathmam muttumaayu 2
en paapatthinte maruvilayaayu – 2
chorinjithallo thirurudhiram – 2
samarppikkunne…1
thirurakthamen naavil thodane
suvishesham njaan saakshicchiduvaan 2
chumbiccheedatte thirumurivil – 2
jvalikkattennil snehatthinnagni – 2
samarppikkunne…1
thiruninamen nettitthadatthil
Mudrayathaayittaniyikkane 2
thiruvasthratthin thongalentemel – 2
thoduvikka nin shushrooshaykkaayi – 2
samarppikkunne…1
thiruninamen kannil thodane
ennetthanne njaan nannaayu kandeedaan 2
parishuddhaathmaavaam theekkanalaalen – 2
ullam nirakka nin velaykkaayi – 2
samarppikkunne…1
thirunaamatthin athbhuthashakthi
raavumpakalum nirayattennil 2
punaraagamanatthinnaayenneyum – 2
anunimisham kazhukaname – 2
samarppikkunne…2
en paapatthinte…2 samarppikkunne…1
Prof. M.Y. Yohannan