We preach Christ crucified

ദൈവമെൻ്റെ കൂടെയുണ്ട്

ദൈവമെന്‍റെ കൂടെയുണ്ട്

രാവിലും പകലിലും കൂടെയുണ്ട് -2

 

യാത്രയില്‍ ഞാന്‍ ക്ഷീണിക്കുമ്പോള്‍

താങ്ങി എന്നെ നടത്തീടുന്നു.. -2             ദൈവമെന്‍റെ….

 

ഞാനുറങ്ങും നേരമെല്ലാം

ദൈവമെന്നെ കാവല്‍ ചെയ്യും.. -2                ദൈവമെന്‍റെ….

 

എന്‍ തലയിലെ മുടികള്‍പോലും

അവനറിയാതെ പൊഴിയുകില്ല -2              ദൈവമെന്‍റെ….

 

എന്‍റെ എല്ലാ ആവശ്യവും

നല്‍കി എന്നെ പാലിക്കുന്നു -2                       ദൈവമെന്‍റെ….

 

ക്ഷീണിതനായ് ഞാനലഞ്ഞാല്‍

ആശ്വാസമേകുവാന്‍ കൂടെയുണ്ട് -2                   ദൈവമെന്‍റെ….

 

Daivamen‍te koodeyundu

raavilum pakalilum koodeyundu        2

 

yaathrayil‍ njaan‍ ksheenikkumpol‍

thaangi enne natattheedunnu..         2

daivamen‍te..

 

njaanurangum neramellaam

daivamenne kaaval‍ cheyyum..          2

daivamen‍te…

 

en‍ thalayile mudikal‍polum

avanariyaathe pozhiyukilla               2

daivamen‍te…

en‍te ellaa aavashyavum

nal‍ki enne paalikkunnu                    2

daivamen‍te…

 

ksheenithanaayu njaanalanjaal‍

aashvaasamekuvaan‍ koodeyundu    2

daivamen‍te…

Unarvu Geethangal 2020

Released 2020 Dec 32 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018