നടത്തിയ വിധങ്ങളോര്‍ത്താല്‍
നന്ദിയേകിടാതിരുന്നിടുമോ-നാഥന്‍ -2
ജീവിതത്തിന്‍ മേടുകളില്‍
ഏകനെന്നു തോന്നിയപ്പോള്‍ -2
ധൈര്യം നല്‍കി വചനം നല്‍കി -2 നടത്തിയ -2
ഭാരം ദുഃഖം ഏറിയപ്പോള്‍
മനം നൊന്തു കലങ്ങിയപ്പോള്‍ -2
ചാരെ അണച്ചു ആശ്വാസം നല്‍കി -2 നടത്തിയ -2
കൂട്ടുകാരില്‍ പരമായെന്നില്‍
ആനന്ദതൈലം പകര്‍ന്നു -2
ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി -2 നടത്തിയ -2
Nadatthiya vidhangalortthaal
Nandiyekidaathirunnidumo-naathan 2
jeevithatthin medukalil
ekanennu thonniyappol 2
dhyryam nalki vachanam nalki -2
nadatthiya…2
bhaaram duakham eriyappol
manam nonthu kalangiyappol 2
chaare anacchu aashvaasam nalki -2
nadatthiya…2
koottukaaril paramaayennil
aanandathylam pakarnnu 2
shathrumaddheyen thalayuyartthi -2
nadatthiya…2
Other Songs
Lyrics not available