We preach Christ crucified

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

വേദഗ്രന്ഥത്തിന്‍റെ മാര്‍ഗ്ഗം പുണരുന്നു ഞാന്‍

കരളിന്‍റെ മോഹങ്ങള്‍ ക്ഷണിച്ചിട്ടും നോക്കാതെ

ക്രൂശിതന്‍റെ വഴിയെ വരുന്നിതാ ഞാന്‍

 

ആ വഴിയോ ഈ വഴിയോ എന്നെന്നുള്ളില്‍ ചിന്തിച്ച്

ആത്മീയ സംഘര്‍ഷം വളരുന്നല്ലോ

സ്വാദേറും…

ലോകാധികാരം തടഞ്ഞിട്ടും കൂസാതെ

സുവിശേഷ സാരം പകരുന്നു ഞാന്‍

ആഹ്ളാദ വേളകള്‍ പറഞ്ഞിട്ടും നോക്കാതെ

യേശുവേ! നിന്‍ സാക്ഷ്യം നല്‍കാന്‍ അണയുന്നു ഞാന്‍

സ്വാദേറും…

കണ്ണീരിന്‍ ഭാരം തകര്‍ത്തിട്ടും വീഴാതെ

കുരിശെന്‍റെ കൈയില്‍ ഏന്തുന്നു ഞാന്‍

നൈരാശ്യം എന്നെ ഉലച്ചിട്ടും കേഴാതെ

നിന്‍റെ നാമം എന്‍റെ ചുണ്ടില്‍ ജപിക്കുന്നു ഞാന്‍

സ്വാദേറും…

ആ വഴിയോ…സ്വാദേറും….

 

Swaaderum lokamenne vilicchittum pokaathe

veda granthatthinte maar‍ggam punarunnu njaan‍

karalinte mohangal‍ kshanicchittum nokkaathe

krooshithante vazhiye varunnithaa njaan‍

 

aa vazhiyo ee vazhiyo ennennullil‍ chinthicchu

aathmeeya samghar‍sham valarunnallo…2

swaaderum…

lokaadhikaaram thadanjittum koosaathe

suvishesha saaram pakarunnu njaan‍

aahlaada velakal‍ paranjittum nokkaathe

yeshuve! nin‍ saakshyam nal‍kaan‍ anayunnu njaan…..2‍

swaaderum…

kanneerin‍ bhaaram thakar‍tthittum veezhaathe

kurishen‍te kaiyyil‍ enthunnu njaan‍

nyraashyam enne ulacchittum kezhaathe

ninte naamam ente chundil‍ japikkunnu njaan‍…..2

swaaderum..

aa vazhiyo…

swaaderum….

Solo Songs - II

6 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ 2 അന്തരംഗം കാണും ദൈവം ആഴങ്ങള്‍…… കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ 2 മറപറ്റി അണയുമെന്‍ ചാരെ തകരുന്ന തോണിയും ആഴിയില്‍ താഴാതെ 2 കരപറ്റാന്‍ കരംനല്‍കും ദൈവം ആഴങ്ങള്‍…… ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍ 2 ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെന്‍ ഭവനത്തില്‍ 2 കടന്നെന്നെ പുണര്‍ന്നീടും ദൈവം ആഴങ്ങള്‍…… മനംനൊന്തു കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ 2 ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെണ്‍മയായ് 2 കനിവുള്ളെന്‍ നിത്യനാം ദൈവം ആഴങ്ങള്‍…… പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനന്‍ എത്തുമ്പോള്‍ 2 കതിര്‍കൂട്ടി വിധിയോതും നേരം അവനവന്‍ വിതറുന്ന വിത്തിന്‍ പ്രതിഫലം 2 അവനായ് അളന്നീടും ദൈവം ആഴങ്ങള്‍……

Aazhangal‍  thedunna daivam aathmaave nedunna dyvam aazhatthil‍ ananthamaam dooratthil‍ ninnen‍te antharamgam kaanum dyvam                          2 aazhangal‍……

karathetti kadalaake ilakumpol‍ azhalumpol‍ marapatti anayumen‍ chaare                          2 thakarunna thoniyum aazhiyil‍ thaazhaathe karapattaan‍ karamnal‍kum dyvam                  2 aazhangal‍……

uyaratthil‍ ulanjeedum tharukkalil‍ olikkumpol‍   2 uyar‍nnenne kshaniccheetum sneham kaninjen‍te virunninu madiyaathen‍ bhavanatthil‍ kadannenne  punar‍nneedum dyvam                    2 aazhangal‍……

manamnonthu kannuneer‍ tharamgamaayu thookumpol‍ ghanamullen‍ paapangal‍ maaykkum                                    2 manammaattum shuddhamaayu himampole ven‍mayaayu kanivullen‍ nithyanaam dyvam                                                2 aazhangal‍……

pathir‍maatti vilavel‍kkaan‍ yajamaanan‍ etthumpol‍ kathir‍kootti vidhiyothum neram                              2 avanavan‍ vitharunna vitthin‍ prathiphalam avanaayu alanneedum dyvam                               2 aazhangal‍……



Playing from Album

Central convention 2018

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

00:00
00:00
00:00