എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ
നാഥാ നിന്‍ കൃപയാല്‍ ദാനമല്ലോ
എല്ലാറ്റിനും സ്തോത്രം ചെയ്യും
എപ്പോഴും നന്ദിയാല്‍ പാടും
എല്ലാം ദാനമല്ലോ……2
ഒന്നുമില്ലായ്കയില്‍നിന്നുതുടങ്ങി
ഇത്രത്തോളം എന്നെ കൊണ്ടുവന്നു
നിന്‍ മുമ്പില്‍ നില്‍പാന്‍ – യോഗ്യനല്ല
ഞാനുമെന്‍ ഗൃഹവും ഏതുമില്ല
എല്ലാ പുകഴ്ചയും അങ്ങേയ്ക്കല്ലോ
എല്ലാ മഹത്വവും അങ്ങേയ്ക്കല്ലോ
എല്ലാം ദാനമല്ലോ……2
പാപത്തില്‍ തല്ക്കാല ഭോഗം വേണ്ട
ദൈവമക്കള്‍ക്കുള്ള കഷ്ടം മതി
മിസ്രയീമിലെ നന്മയേക്കാള്‍
ക്രിസ്തുവിന്‍ നിന്ദ വലിയധനം
എല്ലാ പുകഴ്ചയും അങ്ങേയ്ക്കല്ലോ
എല്ലാ മഹത്വവും അങ്ങേയ്ക്കല്ലോ
എല്ലാം ദാനമല്ലോ……2
Ellaam Daanamallo Ellaam Daanamallo
Naathaa Nin Krupayaal Daanamallo 2
Ellaattinum Sthothram Cheyyum
Eppozhum Nandiyaal Paadum 2
Ellaam Daanamallo……2
Onnumillaaykayil Ninnuthudangi
Ithrattholam Enne Konduvannu 2
Nin Mumpil NilPaan – Yogyanalla
Njaanumen Gruhavum Ethumilla 2
Ellaa Pukazhchayum Angeykkallo
Ellaa Mahathvavum Angeykkallo
Ellaam Daanamallo……2
Paapatthil Thalkkaala Bhogam Venda
DyvamakkalKkulla Kashtam Mathi 2
Misrayeemile Nanmayekkaal
Kristhuvin Ninda Valiyadhanam 2
Ellaa Pukazhchayum Angeykkallo
Ellaa Mahathvavum Angeykkallo
Ellaam Daanamallo……2
Other Songs
Lyrics not available