യേശുമണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്മുഖം
യേശു മണവാളന്‍-1
യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിയ്ക്കടി ഉയര്‍ന്നിടുമ്പോള്‍ 2
കാന്തന്‍ യേശു വരാന്‍ കാലമായ്
രൂപാന്തരം പ്രാപിക്കും
ചേരും നാം….2 യേശു -1
രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ 2
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും
ചേരും നാം…2 യേശു -1
ഝടുഝടെ ഉയിര്‍ക്കും വിശുദ്ധരെല്ലാം
കാഹളനാദം കേള്‍ക്കുമ്പോള്‍ 2
പാരില്‍ പാര്‍ത്തിടും നാമന്നാളില്‍
രൂപാന്തരം പ്രാപിക്കും
ചേരും നാം ….. 4
Yeshumanavaalan namme cherkkuvaan
maddhyavaanil velippeduvaan
kaalam aasannamaayu priyare
orungaam vishuddhiyode 2
cherum naam vegatthil impa veedathil
kaanum naam annaalil priyan ponmukham 2
yeshu manavaalan-1
yuddhangalum kshaamavum bhookampavum
adiykkadi uyarnnidumpol
kaanthan yeshu varaan kaalamaayu
roopaantharam praapikkum 2
cherum naam….2 yeshu -1
rogaduakhangalum maranamathum
thellum nee bhayappedaathe
deham mannodu chernnennaalum
roopaantharam praapikkum 2
cherum naam…2 yeshu -1
jhatujhate uyirkkum vishuddharellaam
kaahalanaadam kelkkumpol
paaril paartthidum naamannaalil
roopaantharam praapikkum 2
cherum naam ….. 4
Other Songs
Lyrics not available