അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം
എന്‍റെ ജീവിതത്തില്‍ യേശു വന്ന
നേരം രാത്രി മാഞ്ഞുപോയ്
അന്ധയാമെന്‍ കണ്‍കള്‍ തുറന്നു
നീയെത്ര സുന്ദരന്‍
നിന്‍റെ ദയയാല്‍ നിന്നെ ഞാന്‍ കണ്ടു
നീയെന്‍ കണ്ണീര്‍ തുടച്ചു – രാത്രി മാഞ്ഞുപോയ്
അന്ധത …..
ഇരുളില്‍ നീയെന്‍ സവിധെ വന്നു
എന്‍ ബന്ധനം അഴിച്ചു
നിന്നൊളി തൂകിയ പുത്തന്‍ പ്രഭാതത്തില്‍
യാത്ര ഞാന്‍ തുടര്‍ന്നു രാത്രി മാഞ്ഞുപോയ്
അന്ധത….
Andhathamoodi dukham niranja ennude jeevitham
ente jeevithatthil yeshu vanna
neram raathri maanjupoyu – 2
andhayaamen kankal thurannu
neeyethra sundaran – 2
ninte dayayaal ninne njaan kandu
neeyen kanneer thudachu
raathri maanjupoyu – 2
andhatha …..
irulil neeyen savidhe vannu
en bandhanam azhichu – 2
ninnoli thookiya putthan prabhaathatthil
yaathra njaan thudarnnu
raathri maanjupoyu – 2
andhatha….
Other Songs
Lyrics not available