നടത്തിയ വിധങ്ങളോര്‍ത്താല്‍
നന്ദിയേകിടാതിരുന്നിടുമോ-നാഥന്‍ -2
ജീവിതത്തിന്‍ മേടുകളില്‍
ഏകനെന്നു തോന്നിയപ്പോള്‍ -2
ധൈര്യം നല്‍കി വചനം നല്‍കി -2 നടത്തിയ -2
ഭാരം ദുഃഖം ഏറിയപ്പോള്‍
മനം നൊന്തു കലങ്ങിയപ്പോള്‍ -2
ചാരെ അണച്ചു ആശ്വാസം നല്‍കി -2 നടത്തിയ -2
കൂട്ടുകാരില്‍ പരമായെന്നില്‍
ആനന്ദതൈലം പകര്‍ന്നു -2
ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി -2 നടത്തിയ -2
Nadatthiya vidhangalortthaal
Nandiyekidaathirunnidumo-naathan 2
jeevithatthin medukalil
ekanennu thonniyappol 2
dhyryam nalki vachanam nalki -2
nadatthiya…2
bhaaram duakham eriyappol
manam nonthu kalangiyappol 2
chaare anacchu aashvaasam nalki -2
nadatthiya…2
koottukaaril paramaayennil
aanandathylam pakarnnu 2
shathrumaddheyen thalayuyartthi -2
nadatthiya…2
Other Songs

സര്‍വ്വനന്മകള്‍ക്കും സര്‍വ്വദാനങ്ങള്‍ക്കും

ഉറവിടമാമെന്‍ യേശുവെ

നിന്നെ ഞാന്‍ സ്തുതിച്ചീടുന്നു

ദിനവും പരനേ നന്ദിയാല്‍

സര്‍വ്വ….

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു

കുരിരുള്‍ എന്നെ മറപിടിച്ചു

താതന്‍ തിരുക്കരം തേടി എത്തി

തന്‍റെ മാര്‍വ്വോടു ചേര്‍ത്തണച്ചു

സര്‍വ്വ….

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക

അനുദിനവും എന്നെ പരനെ

തിരുവേലയെ തികച്ചീടുവാന്‍

നല്‍വരങ്ങളെ നല്‍കീടുക

സര്‍വ്വ…..

Sarvva nanmakalkkum sarvva daanangalkkum
uravidamaam en yeshuve
ninne njaan sthuthiccheedunnu
dinavum parane nandiyaal
sarvva….
aazhiyaazhatthil njaan kidannu
koorirul enne marapidicchu
thaathan thirukkaram thedi etthi
thante maarvvodu chertthanacchu
sarvva….
parishuddhaathmaavaal niraykka
anudinavum enne parane
thiruvelaye thikaccheeduvaan
nalvarangale nalkeeduka
sarvva….